KSEBOA - KSEB Officers' Association

Tuesday
Sep 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development സ്ത്രീകളും നിയമപരിരക്ഷയും

സ്ത്രീകളും നിയമപരിരക്ഷയും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KR Deepa2012 ആഗസ്റ് 4-ന് കളമശ്ശേരി പ്രൊഡക്ടിവിറ്റി കൌണ്‍സില്‍ ഹാളില്‍ വച്ച് "സ്ത്രീകളും നിയമപരിരക്ഷയും'' എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ളാസ് നടന്നു. ഓള്‍ ഇന്ത്യാ ലോയേഴ്സ് അസോസിയേഷന്‍ സംസ്ഥാന കൌണ്‍സില്‍ അംഗമായ അഡ്വ. കെ.ആര്‍. ദീപയാണ് ക്ളാസ്സ് നയിച്ചത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ചും ഇവ തടയുന്നതിനുള്ള നിയമപരിരക്ഷകളെക്കുറിച്ചും ക്ളാസില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു.

 

എറണാകുളം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറും സംഘടനയുടെ ജില്ലാക്കമ്മിറ്റി അംഗവുമായ കെ.എ. ഷാജിയുടെ ആദ്ധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. വനിതാ സബ്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ റ്റി.സി. ഗിരിജ സ്വാഗതം പറഞ്ഞു. നിലമ്പൂരില്‍ നടന്ന ദ്വിദിന വനിതാ ക്യാംപിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്രക്കമ്മിറ്റി അംഗം എ.എ. റീന നടത്തി. ജില്ലാക്കമ്മിറ്റിയംഗം മെറ്റില്‍ഡ കൃതജ്ഞത രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റിഅംഗം കെ.ആര്‍.സുനിത ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. 55 സ്ത്രീകളും 10 പുരുഷന്മാരും ക്ളാസില്‍ പങ്കടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2857
mod_vvisit_counterYesterday4171
mod_vvisit_counterThis Month81822
mod_vvisit_counterLast Month148586

Online Visitors: 60
IP: 54.198.165.74
,
Time: 19 : 00 : 03