KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development ഹൈബ്രിഡ് സബ്സ്റേഷന്‍, ബഞ്ച് മാര്‍ക്കിംഗ് ഇന്‍ പവ്വര്‍ സെക്ടര്‍

ഹൈബ്രിഡ് സബ്സ്റേഷന്‍, ബഞ്ച് മാര്‍ക്കിംഗ് ഇന്‍ പവ്വര്‍ സെക്ടര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

CDP Thrissurഹൈബ്രിഡ് സബ്സ്റേഷന്‍, പവ്വര്‍ ക്വാളിറ്റി, ബഞ്ച് മാര്‍ക്കിംഗ് ഇന്‍ പവ്വര്‍ സെക്ടര്‍ എന്നീ വിഷയങ്ങളെക്കുറിച്ച് സി.ഡി.പി. സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 22ന് തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ശില്‍പശാല സംഘടിപ്പിച്ചു.


ശില്‍പശാലയുടെ ഉദ്ഘാടനം ഡപ്യൂട്ടിചീഫ് എഞ്ചിനീയറും സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ പി.വി. പ്രദീപ് നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് എന്‍.റ്റി .ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.പി. ചെയര്‍മാന്‍ കെ.കെ.ബോസ് സ്വാഗതം ആശംസിച്ചു.


ഹൈബ്രിഡ് സബ്സ്റേഷന്‍ എന്ന വിഷയത്തില്‍ എ.ബി.ബി. ലിമിറ്റഡിലെ ശ്രീ. ഗിരീഷ് സാഹുവും ക്വാളിറ്റി എന്ന വിഷയത്തില്‍ ശ്രീ ശരവണന്‍ ജഗന്നാഥന്‍-ഉം ക്ളാസ്സുകള്‍ നയിച്ചു. തുടര്‍ന്ന് തൃശൂര്‍ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ രാജന്‍ പി. ബഞ്ച് മാര്‍ക്കിംഗ് ഇന്‍ പവ്വര്‍ സെക്ടര്‍ എന്ന വിഷയത്തില്‍ ക്ളാസ്സെടുത്തു.


തൃശൂര്‍ ജില്ലാ സെക്രട്ടറി എം.പി. അനില്‍ നന്ദി പ്രകാശിപ്പിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3256
mod_vvisit_counterYesterday4217
mod_vvisit_counterThis Month136286
mod_vvisit_counterLast Month108586

Online Visitors: 69
IP: 54.163.157.48
,
Time: 18 : 10 : 07