KSEBOA - KSEB Officers' Association

Wednesday
Aug 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development സേഫ്റ്റി കള്‍ച്ചര്‍

സേഫ്റ്റി കള്‍ച്ചര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

VR Sudhi2016 ഒക്ടോബര്‍ 16 നു് തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് 'സേഫ്റ്റി കള്‍ച്ചര്‍' എന്ന വിഷയത്തില്‍ നടന്ന സി.ഡി.പി. ക്ലാസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജെ. സത്യരാജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രക്കമ്മിറ്റി അംഗം എന്‍. ഹരിദേവന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് "ഫിലോസഫി ഓഫ് ആക്സിഡന്റ് പ്രിവന്‍ഷന്‍" എന്ന വിഷയത്തില്‍ കൊച്ചി സര്‍വ്വകലാശാല അദ്ധ്യാപകനായ ഡോ. കെ. പി. എസ്. നായര്‍ ക്ലാസ്സെടുത്തു.


ഉച്ചയ്ക്കു ശേഷം "ഇലക്ട്രിക്കല്‍ സേഫ്റ്റി" എന്ന വിഷയത്തില്‍ സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹിയും ഇപ്പോള്‍ ഡി എം ആര്‍ സിയിലെ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയരുമായ ശ്രീ. വി. ആര്‍. സുധി ക്ലാസ് എടുത്തു.
സി.ഡി.പി കണ്‍വീനര്‍ സി.എസ്. സുനില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി. അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായി 70 പേര്‍ പങ്കെടുത്തു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday504
mod_vvisit_counterYesterday4848
mod_vvisit_counterThis Month67479
mod_vvisit_counterLast Month128440

Online Visitors: 71
IP: 54.224.108.238
,
Time: 02 : 22 : 49