KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Career Development

Career Development

കരിയര്‍ ഡെവലപ്മെന്റ് പ്രോഗ്രാം - സംസ്ഥാന തല ഉല്‍ഘാടനം

കരിയര്‍ ഡെവലപ്മെന്റ് പ്രോഗ്രാം - സംസ്ഥാന തല ഉല്‍ഘാടനംസി.ഡി.പി സബ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ക്ളാസുകളുടെ ഉദ്ഘാടനം ഏപ്രില്‍ 11 നു കണ്ണൂരിലെ ഹോട്ടല്‍ സ്കൈ പാലസില്‍ വച്ചു നടന്നു. 'മാനേജിങ്ങ് ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ ഫോര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)' എന്നതാണു കരിയര്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ വിഷയമായി തെരഞ്ഞെടുത്തത്. ഉദ്ഘാടന സമ്മേളനം, രണ്ടു സെഷനുകളായി ക്ളാസ്, പൊതു ചര്‍ച്ച, ഫീഡ് ബാക്ക് എന്നിങ്ങനെ ഒരു ദിവസത്തെ പരിപാടിയാണു നിശ്ചയിച്ചിരുന്നത് .

ഓഫീസേഴ്സ് അസോസിയേഷന്‍ സിക്രട്ടറി ശ്രീ. എ.മോഹനന്‍ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു. സി.ഡി.പി സബ്കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.വി ലതീഷ് അധ്യക്ഷത വഹിച്ചു. വിഷയം തിരഞ്ഞെടുക്കാനുള്ള പ്രാധാന്യത്തെ കുറിച്ചും, ഈ വര്‍ഷം നടയത്താനിരിക്കുന്ന മറ്റു ക്ളാസുകളുടെ വിഷയം സംബന്ധിച്ചും അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി ശ്രീ. എം.ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എസ്.ഇ.ബി യുടെ പൊതു സ്ഥിതിയും, നിലവിലെ പ്രതിസന്ധികളും, വിതരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ ക്ളാസില്‍ പങ്കെടുത്തവരുമായി സംവദിക്കുന്നതായിരുന്നു ജനറല്‍ സിക്രട്ടറിയുടെ പ്രസംഗം.
 

Career Development Programme on "Emerging Trends in Power Sector"

Career Development Programme on KSEB Officers Association Career Development Program Subcommittee has organised an awareness class on "Emerging Trends in Power Sector" on 15-8-2011 at Hotel Vaidya, Kollam. Sri. M G Suresh Kumar, Secretary has led the session. More than 45 officerrs from Thiruvananthapuram, Kollam, Pathanamthitta...

Career Development Programme

Career Development Programme7th state conference held at Alappuzha planned to start Career Development programme (CDP) by forming a technical sessions committee. Mr. R.Suku, AEE was selected as convener of Technical sessions committee.

Every year more than 1000 officers from KSEB will be given classes on various subject relevan...

Training - A new approach

Training - A new approach

Technological changes are ever increasing and this demands new skills. Many organisations find they must necessarily develop much of their talent requirements from internal sources. In addition, a large part of the work force must constantly be updated in new techniques and development. One of the f...

Motivating Your Subordinates

Motivating Your SubordinatesIf you want your staff achieve the results you are aiming at, you must motivate them well. How to motivate them is the million-dollar question asked again and again by Managers the world over. It is now recognized by all organizations that their most important asset is the people they employ. Unlike...
Page 3 of 4

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2064
mod_vvisit_counterYesterday4156
mod_vvisit_counterThis Month108967
mod_vvisit_counterLast Month148586

Online Visitors: 65
IP: 54.156.93.60
,
Time: 11 : 47 : 55