KSEBOA - KSEB Officers' Association

Monday
Oct 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാനസമ്മേളന സംഘാടകസമിതി രൂപീകരണം ആഗസ്ത് 2ന്

സംസ്ഥാനസമ്മേളന സംഘാടകസമിതി രൂപീകരണം ആഗസ്ത് 2ന്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

kanhangadകെ.എസ്.ഇ.ബി.ഓഫീസേര്‍സ് അസോസിയേഷന്‍ 18-ാം സംസ്ഥാനസമ്മേളനം 2013 ഒക്‌ടോബര്‍ മാസം 5,6 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുകയാണ്.
വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ KSEBOA യുടെ സംസ്ഥാനസമ്മേളനത്തിന് കാസര്‍ഗോഡ് ജില്ല ആദ്യമായി വേദിയാവുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകള്‍, കലാജാഥ, എക്‌സിബിഷന്‍ തുടങ്ങിയ അനുബന്ധ പരിപാടികളും ഉദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതമേഖലയില്‍ ഒരുജനകീയ ബദലിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലക്ക് ഓഫീസേര്‍സ് അസോസിയേഷന്‍ സമ്മേളനം വിജയിപ്പിക്കുന്നതിന് ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ബഹുജന-സര്‍വ്വീസ് സംഘടനകളുടെയും ബോര്‍ഡ് ജീവനക്കാരുടെയും സജീവമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


സമ്മേളന നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരണ യോഗം 2013 ആഗസ്ത് 2ന് വെള്ളിയാഴ്ച വൈകു: 4 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരുന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2388
mod_vvisit_counterYesterday4639
mod_vvisit_counterThis Month102817
mod_vvisit_counterLast Month134230

Online Visitors: 73
IP: 54.81.210.99
,
Time: 11 : 27 : 20