KSEBOA - KSEB Officers' Association

Tuesday
Feb 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference വയനാട് ജില്ലാ സമ്മേളനം

വയനാട് ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വയനാട് ജില്ലാ സമ്മേളനം 2010 ജനുവരി 13ന് നടന്ന വയനാട് ജില്ലാ സമ്മേളനം സംഘടനയുടെ സംസ്ഥാന ട്രഷറര്‍ എം.എ. ബാബു ഉത്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.മനോഹരന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഇ. മനോജ് കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി സജി പൌലോസ് ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ പി.ജെ. വിന്‍സെന്റ് കണക്കും അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് സംസ്ഥാനസെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍ മറുപടി പറഞ്ഞു.


കല്‍പ്പറ്റയില്‍ വൈദ്യുതിഭവന്‍ അനുവദിക്കുക, പടിഞ്ഞാറത്തറ കാട്ടിക്കുളം എന്നിവിടങ്ങളില്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുക, പടിഞ്ഞാറത്തറ, കക്കയം, ഉറുമി, ചെമ്പ്കാവ് ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ ഡാം ഡിവിഷന്‍ തുടങ്ങുക, മാസ്റര്‍പ്ളാന്‍ അനുസരിച്ച് ബാണാസുര സാഗര്‍ ഹൈഡല്‍പദ്ധതി വിപുലീകരിക്കുക, എന്‍.എച്ച്.212 ലെ രാത്രികാല ഗതാഗത നിയന്ത്രണം പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.

36 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാകമ്മറ്റി അംഗം ജയരാജ് കൃതജ്ഞത രേഖപ്പെടുത്തി.

കെ. രമേഷ്കുമാറിനെ പ്രസിഡന്റായും, ടി.എ. ഉഷയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആന്റോയാണ് പുതിയ ട്രഷറര്‍ .

 

Add comment


Security code
Refresh

Latest Files
Popular News
Popular Files

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3065
mod_vvisit_counterYesterday3661
mod_vvisit_counterThis Month75865
mod_vvisit_counterLast Month133862

Online Visitors: 63
IP: 54.196.215.69
,
Time: 21 : 18 : 54