KSEBOA - KSEB Officers' Association

Friday
Oct 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference പഠന റിപ്പോര്‍ട്ടുകള്‍ പ്രകാശനം ചെയ്തു

പഠന റിപ്പോര്‍ട്ടുകള്‍ പ്രകാശനം ചെയ്തു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ തയ്യാറാക്കിയ കെ.എസ്.ഇ.ബി 2020, വൈദ്യുതി സുരക്ഷ   സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ കേരള വൈദ്യുതി മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് പ്രകാശനം ചെയ്തു. കെ.എസ്.ഇ.ബി 2020 പഠന റിപ്പോര്‍ട്ട് മുന്‍ വൈദ്യുതി ബോര്‍ഡ് അംഗവും അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രഡന്റുമായ ശ്രീ കെ. അശോകനും  വൈദ്യുതി സുരക്ഷ   സംബന്ധിച്ച പഠന റിപ്പോര്‍ട്ട് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ശ്രീ പി.കെ. ഗുരുദാസനും നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ ജെ. സത്യരാജന്‍ പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് ആമുഖ ഭാഷണം നടത്തി.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1233
mod_vvisit_counterYesterday3990
mod_vvisit_counterThis Month86741
mod_vvisit_counterLast Month134230

Online Visitors: 85
IP: 54.161.73.123
,
Time: 06 : 45 : 30