KSEBOA - KSEB Officers' Association

Thursday
Mar 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കി - എ.കെ.പത്മനാഭന്‍

പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കി - എ.കെ.പത്മനാഭന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Padmanabhan1980കളില്‍ ആരംഭിച്ച നിയോ ലിബറല്‍ പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കിയതായി സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ എ.കെ.പത്മനാഭന്‍ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ ശ്രീ എ.കെ.പത്മനാഭന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

90കളില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ മാധ്യമങ്ങളടക്കം പലരും അന്നു പുച്ഛിച്ചു. എന്നാല്‍ ഇന്ന് പലരും അപകടം തിരിച്ചറിഞ്ഞു.

പരിഷ്കരണ കാര്യത്തില്‍ യു.പി.എയും എന്‍.ഡി.എയും ഒറ്റക്കെട്ടാണ്. വൈദ്യുതി നിയമമടക്കം പല ജനവിരുദ്ധ നിയമങ്ങളും ഐക്യത്തോടെ പാസ്സാക്കി. എന്നാല്‍ എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളും ഈ നയങ്ങള്‍ക്കെതിരെ ഒരേ സ്വരത്തില്‍ പോരാട്ടത്തിലാണ്.

ഇന്നു വിലക്കയറ്റത്തെ എതിര്‍ക്കുന്നവരില്‍ പലരും അതിനു കാരണമായ നയങ്ങളെ എതിര്‍ക്കുന്നില്ല. അമ്പിനെ എതിര്‍ക്കുന്നതിനു പകരം അമ്പ് എയ്യുന്നവനെ എതിര്‍ക്കണം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4417
mod_vvisit_counterYesterday4757
mod_vvisit_counterThis Month105013
mod_vvisit_counterLast Month108586

Online Visitors: 78
IP: 54.166.85.29
,
Time: 21 : 57 : 37