KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Logo Releaseകെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളില്‍ നഗരസഭാദ്ധ്യക്ഷ ശ്രീമതി. ഹസീന താജുദ്ദീന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ. ജെ.മധുലാല്‍ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.പി.സീതാരാമന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ശ്രീ.കെ.സഹജന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ പ്രതിപക്ഷനേതാവ് രവീന്ദ്രന്‍ പുതുക്കൈ, അസോസിയേഷന്‍ സംസ്ഥാന സെക്ര'റി ശ്രീ.എ.മോഹനന്‍, ജില്ലാ പ്രസിഡന്റ് ശ്രീ.പി.പി.നന്ദകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.കെ.പി.അശോകന്‍ എിവര്‍ സംസാരിച്ചു. ലോഗോ ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍ പ്രശസ്ത ആര്‍'ിസ്റ്റ് ശ്രീ.രാഘവന്‍ ലോഗോ പരിചയപ്പെടുത്തി. കണ്ണൂര്‍ ചെറുകുിലെ ശ്രീ.വി.വി.കൃഷ്ണന്‍ രൂപകല്‍്പനചെയ്ത ലോഗോയാണ് തെരെഞ്ഞെടുത്തത്.Krishnan VV

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4400
mod_vvisit_counterYesterday4270
mod_vvisit_counterThis Month76448
mod_vvisit_counterLast Month134230

Online Visitors: 86
IP: 54.162.154.91
,
Time: 22 : 04 : 43