KSEBOA - KSEB Officers' Association

Friday
Apr 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ 18ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി - കോളേജ് വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ' പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസനം ' എന്ന വിഷയത്തിലാണ് ലേഖനങ്ങള്‍ തയ്യാറാക്കേണ്ടത്. കഥ, കവിത എന്നിവക്ക് പ്രത്യേക വിഷയങ്ങള്‍ ഇല്ല. മലയാളത്തിലുള്ള സൃഷ്ടികള്‍, പഠിക്കു സ്ഥാപനത്തിന്റെ മേലാധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി 2013 സെപ്റ്റംബര്‍ 30നകം കിട്ടത്തക്കവിധത്തില്‍ ' ജനറല്‍ കൺവീനര്‍, കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ്, അമൂല്യ ബില്‍ഡിംഗ്, പോസ്‌റ്റോഫീസിന് എതിര്‍വശം, കാഞ്ഞങ്ങാട്, കാസര്‍കോട് ജില്ല-671315 ' എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടു സൃഷ്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4678
mod_vvisit_counterYesterday4806
mod_vvisit_counterThis Month142470
mod_vvisit_counterLast Month142377

Online Visitors: 63
IP: 54.198.73.111
,
Time: 21 : 33 : 30