KSEBOA - KSEB Officers' Association

Friday
Apr 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference മലയാളം കംപ്യൂട്ടിങ്ങില്‍ പരിശീലന ക്ലാസ്സ്

മലയാളം കംപ്യൂട്ടിങ്ങില്‍ പരിശീലന ക്ലാസ്സ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലയാളം കംപ്യൂട്ടിങ്ങില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മഹാകവി.പി.സ്മാരക ഹാളില്‍ നടന്ന ക്ലാസ്സ് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.വി.പി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. ഒരു നിശബ്ദ വിപ്ലവമായാണ് ഈ പരിശീലന പരിപാടിയെ അദ്ദേഹം വിലയിരുത്തിയത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് സജ്ജീവ സാന്നിദ്ധ്യമായ ഡി.എ.കെ.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ശ്രീ. പി.രാധാകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. പി.സീതാരാമന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഒ.വി.രമേഷ് സ്വാഗതവും കെ.ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4676
mod_vvisit_counterYesterday4806
mod_vvisit_counterThis Month142468
mod_vvisit_counterLast Month142377

Online Visitors: 65
IP: 54.198.73.111
,
Time: 21 : 32 : 23