KSEBOA - KSEB Officers' Association

Tuesday
Nov 13th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference ഇ. ബഷീര്‍, എം.ജെ. ബാബു, ടി. ജുവിന്‍ എന്നിവര്‍ക്ക് ഊര്‍ജ്ജ കേരള അവാര്‍ഡ്

ഇ. ബഷീര്‍, എം.ജെ. ബാബു, ടി. ജുവിന്‍ എന്നിവര്‍ക്ക് ഊര്‍ജ്ജ കേരള അവാര്‍ഡ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Madhyamamവൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍/റിപ്പോര്‍ട്ടുകള്‍ എന്നിവക്ക് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജ കേരള അവാര്‍ഡ് 2013-ന് മാധ്യമം ദിന പത്രത്തിലെ ഇ. ബഷീര്‍, എം.ജെ. ബാബു, ടി. ജുവിന്‍ എന്നിവര്‍ അര്‍ഹരായി.
മാധ്യമം ദിന പത്രത്തില്‍ 2012 ഡിസംബര്‍ 14 മുതല്‍ 18 വരെ പ്രസിദ്ധീകരിച്ച ''കറന്റില്ലാത്ത കാലം'' എന്ന പരമ്പരയാണ് ഇവര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.


ശ്രീ. കെ. അശോകന്‍ - കെ.എസ്.ഇ.ബി അംഗം (റിട്ടയര്‍ഡ്), ശ്രീ. പി.കെ. രാജ്‌മോഹന്‍ - ജില്ലാസെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍, ശ്രീ. ബിജു ചന്ദ്രശേഖര്‍ - പ്രസ്‌ക്ലബ് സെക്രട്ടറി എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹമായ പരമ്പര തെരഞ്ഞെടുത്തത്.
പതിനായിരം രൂപയും ഉപഹാരവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 5-ന് കാഞ്ഞങ്ങാട് നടക്കുന്ന സെമിനാറില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2069
mod_vvisit_counterYesterday5609
mod_vvisit_counterThis Month68489
mod_vvisit_counterLast Month185096

Online Visitors: 89
IP: 54.161.71.188
,
Time: 08 : 31 : 32