KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference ബി പ്രദീപ് പ്രസിഡന്റ്, എം ജി സുരേഷ് കുമാര്‍ ജനറല്‍ സെക്രട്ടറി

ബി പ്രദീപ് പ്രസിഡന്റ്, എം ജി സുരേഷ് കുമാര്‍ ജനറല്‍ സെക്രട്ടറി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

പ്രദീപ് .ബി, പ്രസിഡന്റ്, കെ.എസ്.ഇ.ബി.ഒ.എ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ബി പ്രദീപിനെയും ജനറല്‍ സെക്രട്ടറിയായി എം ജി സുരേഷ്കുമാറിനെയും കാഞ്ഞങ്ങാട് വച്ച് നടന്ന പതിനെട്ടാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ജെ സത്യരാജന്‍ വര്‍ക്കിങ് പ്രസിഡന്റും കെ ശ്രീകുമാര്‍ ട്രഷററുമാണ്. ആര്‍ സുകു, ജി ശ്രീകുമാരിയമ്മ, ജെ മധുലാല്‍, പ്രസാദ് മാത്യു, ജെ മുഹമ്മദ് സിയാദ്, ടി കെ ജയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി വി ലതീഷ്, എന്‍ ഹരിദേവന്‍, മുഹമ്മദ് കാസിം, കെ ഇന്ദിര, ജി ശ്രീകുമാര്‍ (സെക്രട്ടറിമാര്‍), ടി എ ഉഷ (വനിതാ കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മേഖലാ സെക്രട്ടറിമാരായി ബി ഹരികുമാര്‍, കുര്യന്‍ സെബാസ്റ്റ്യന്‍, ഇ മനോജ്, കെ രഞ്ജനാദേവി എന്നിവരെയും തെരഞ്ഞെടുത്തു.

 

പേര്

സ്ഥാനം

1.

ബി.പ്രദീപ്

പ്രസിഡന്റ്

2.

ജെ. സത്യരാജന്‍

വര്‍ക്കിങ്ങ് പ്രസിഡന്റ്

3

സുരേഷ് കുമാര്‍ എം.ജി.

ജനറല്‍ സെക്രട്ടറി

4

ശ്രീകുമാര്‍ കെ.

ട്രഷറര്‍

5

ഹരികുമാര്‍ ബി.

മേഖലാ സെക്രട്ടറി

6

കുര്യന്‍ സെബാസ്റ്റ്യന്‍

മേഖലാ സെക്രട്ടറി

7

മനോജ് ഇ.

മേഖലാ സെക്രട്ടറി

8

കെ.രഞ്ജനാദേവി

മേഖലാ സെക്രട്ടറി

9

ആര്‍. സുകു

വൈസ് പ്രസിഡന്റ്

10

ജി. ശ്രീകുമാരിയമ്മ

,, ചെയര്‍ പേര്‍സണ്‍ വനിത

11

ജെ.മധുലാല്‍

,, ചെയര്‍മാന്‍ ന്യൂസ്

12

പ്രസാദ് മാത്യു

,, ചെയര്‍മാന്‍ കള്‍ച്ചറല്‍ കമ്മിറ്റി

13

ജെ. മുഹമ്മദ് സിയാദ്

,, ചെയര്‍മാന്‍ സര്‍വീസ് സെല്‍

14

ടി കെ ജയകുമാര്‍

,, ചെയര്‍മാന്‍ ഗ്രീവന്‍സ് സെല്‍

15

പി.വി ലതീഷ്

സെക്രട്ടറി . ചെയര്‍മാന്‍ പവര്‍ ക്വിസ്

16

ഹരിദേവന്‍ എന്‍.

,, ചെയര്‍മാന്‍ സി.ഡി.പി

17

മൊഹമ്മദ് കാസിം

,, ചെയര്‍മാന്‍ സി ക്യാപ്സ്

18

ഇന്ദിര കെ.

,,

19

ശ്രീകുമാര്‍ ജി.

,, ചെയര്‍മാന്‍ കണ്‍സ്യൂമര്‍ ക്ലിനിക്ക്

20

ജലേഷ് കുമാര്‍ എ.എസ്.

എഡിറ്റര്‍ ന്യൂസ്

21

ജാസ്മിന്‍ ബാനു എ.

കണ്‍വീനര്‍ ഗ്രീവന്‍സ് സെല്‍

22

. പുഷ്പന്‍

കണ്‍വീനര്‍ കണ്‍സ്യൂമര്‍ ക്ലിനിക്ക്

23

മനോജ് ജി.

കണ്‍വീനര്‍ സി.കാപ്പ്സ്

24

ജയപ്രകാശന്‍ ടി.

കണ്‍വീനര്‍ കള്‍ച്ചറല്‍ ക്ലബ്

25

ജോജി ജോര്‍ജ്ജ് മാത്യു

കണ്‍വീനര്‍ സി.ഡി.പി.

26

പ്രവീണ്‍ എം..

കണ്‍വീനര്‍ പവര്‍ക്വിസ്

27

ഉഷ ടി..

കണ്‍വീനര്‍ വനിത

28

ഷാജഹാന്‍ എസ്.

കണ്‍വീനര്‍ സര്‍വീസ് സെല്‍

29

ശ്യാംകുമാര്‍ എ.

ചെയര്‍മാന്‍ ബലവലന്റ് ഫണ്ട്

30

ഗോപാലകൃഷ്ണന്‍ കെ.

സെക്രട്ടറി ബനവലന്റ് ഫണ്ട്

31

ബോസ് ജേക്കബ്

ചെയര്‍മാന്‍ പഠനകേന്ദ്രം

32

അനില്‍ എം.പി.

കണ്‍വീനര്‍ പഠനകേന്ദ്രം

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3303
mod_vvisit_counterYesterday4668
mod_vvisit_counterThis Month68457
mod_vvisit_counterLast Month130619

Online Visitors: 75
IP: 54.226.113.250
,
Time: 19 : 35 : 19