KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference സംസ്ഥാന സമ്മേളനം - സ്വാഗത സംഘം രൂപീകരിച്ചു

സംസ്ഥാന സമ്മേളനം - സ്വാഗത സംഘം രൂപീകരിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

inaugurationകെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 19-ാം സംസ്ഥാന സമ്മേളനം സപ്തംബര്‍ 11,12 തീയതികളില്‍ തൊടുപുഴയില്‍ നടത്തും. സമ്മേളന നടത്തിപ്പിനു തൊടുപുഴ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം രൂപീകരിച്ചു.യോഗം കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീ വിവി മത്തായി ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് കാസിം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ജി സുരേഷ് കുമാര്‍ , അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എ.രാധാകൃഷ്ണന്‍, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍, കെ.ബി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ ബോസ് സ്വാഗതവും ജുമൈലാ ബീവി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ - കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ ( ചെയര്‍മാന്‍), അഡ്വ.ജോയിസ് ജോര്‍ജ്ജ് എം.പി , എസ്.രാജേന്ദ്രന്‍ എം.എല്‍.എ, എം.എം മണി, എ രാധാകൃഷ്ണന്‍ ( രക്ഷാധികാരികള്‍), കെ.കെ. ബോസ് (ജനറല്‍ കണ്‍വീനര്‍)

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5658
mod_vvisit_counterYesterday5283
mod_vvisit_counterThis Month119829
mod_vvisit_counterLast Month149108

Online Visitors: 110
IP: 54.146.5.43
,
Time: 22 : 48 : 18