KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ഇടുക്കി ജില്ലാ സമ്മേളനംമൂലമറ്റം ഹൈഡല്‍ റിക്രിയേഷന്‍ ക്ളബ്ബില്‍ വെച്ച്  2010 ജനുവരി 8-ാം തീയതി ജില്ലാ സമ്മേളനം ചേര്‍ന്നു.ജില്ലാ പ്രസിഡന്റ് എന്‍. മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.എസ്. ജയിന്‍ ജില്ലാ റിപ്പോര്‍ട്ടും, ട്രഷറര്‍ വി. പ്രമോദ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കുര്യന്‍ സെബാസ്റ്യന്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ച സമ്മേളനത്തില്‍ 106 അംഗങ്ങള്‍ പങ്കെടുത്തു.
കേന്ദ്ര നിര്‍വാഹക സമിതി അംഗം ജോജി ജോര്‍ജ് മാത്യു സ്വാഗതവും, കേന്ദ്രസമിതി അംഗം അജിത്കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2982
mod_vvisit_counterYesterday4115
mod_vvisit_counterThis Month87472
mod_vvisit_counterLast Month141147

Online Visitors: 70
IP: 54.162.165.158
,
Time: 17 : 00 : 14