KSEBOA - KSEB Officers' Association

Sunday
Oct 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കണ്ണൂര്‍ ജില്ലാ സമ്മേളനം

കണ്ണൂര്‍ ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Sudhi VR2010 ജനുവരി 14-ന് അപ്സര പാലസില്‍ വെച്ച് അഗസ്റ്റിൻ തോമസിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാസമ്മേളനം നടന്നു. യോഗത്തില്‍ പി. ജയപ്രകാശ് സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്‍ . സുധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി. അബ്ദുള്‍ ഷുക്കൂര്‍ , സംസ്ഥാന ട്രഷറര്‍ എം.എ. ബാബു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി അജയന്‍ ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തില്‍ 99 അംഗങ്ങള്‍ പങ്കെടുത്തു.

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കണ്ണൂര്‍ പട്ടണത്തില്‍ ഒരു ജി.ഐ.എസ്. സബ്സ്റേഷന്‍ സ്ഥാപിക്കുക, ഇരിട്ടി, തലശ്ശേരി ഡിവിഷനുകള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് കോംപ്ളക്സ് പണിയുക, ഇരുപതിനായിരത്തിലധികം ഉപഭോക്താക്കളുള്ള സെക്ഷനോഫീസുകള്‍ വിഭജിക്കുക, ഇരിട്ടി 110 കെ.വി. സബ്സ്റേഷന്‍ പണി പൂര്‍ത്തിയാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സംസ്ഥാന-ജില്ലാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ സബിത, മഹിജ, കരുണാകരന്‍, രമേശന്‍, രാമചന്ദ്രന്‍, സജീവന്‍, സുഗുണന്‍, ബാലന്‍, മിഖായേല്‍ , ഡേവിഡ്, പ്രകാശന്‍, ഹരിദാസന്‍, കൃഷ്ണകുമാര്‍ , വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കുള്ള മറുപടിയായി സെക്രട്ടറി അജയന്‍, എം.എ. ബാബു, വി.ആര്‍ . സുധി എന്നിവര്‍ സംസാരിച്ചു. സമ്മേളന കാലയളവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ അജയന്‍, അഗസ്റിന്‍ തോമസ്, ബാലഗോപാലന്‍, സി.സി. രാമചന്ദ്രന്‍, ലതീഷ് പി.വി., രമേശന്‍ യു.എം. എന്നിവര്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു. എം. സത്യന്‍,  ധര്‍മ്മരാജന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

അഗസ്റ്റിൻ തോമസിനെ പ്രസിഡന്റായും, സി.പി. അശോകനെ സെക്രട്ടറിയായും കൂടാതെ 34 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സി.പി. അശോകന്‍ നന്ദി രേഖപ്പെടുത്തി.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday117
mod_vvisit_counterYesterday4639
mod_vvisit_counterThis Month100546
mod_vvisit_counterLast Month134230

Online Visitors: 75
IP: 23.20.86.177
,
Time: 00 : 33 : 05