KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കാസറഗോഡ് ജില്ലാ സമ്മേളനം

കാസറഗോഡ് ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
കാസറഗോഡ് ജില്ലാ സമ്മേളനംസംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ 2010 ജനുവരി 13 ന് കാസര്‍ഗോഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് റ്റി. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ഹരിദേവന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി എ. മോഹനന്‍ ജില്ലാകമ്മറ്റി റിപ്പോര്‍ട്ടും സഹജന്‍ കണക്കും അവതരിപ്പിച്ചു. പി.വി. ലതീഷ്, എ. രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആശ സ്വാഗതവും മധുസൂദനന്‍ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തില്‍ 34 പേര്‍ പങ്കെടുത്തു. 

മൈലാട്ടി സബ്സ്റേഷന്റെ ശേഷി 400 കെ.വി ആയി ഉയര്‍ത്തുക, ചീമേനി താപനിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ഇരുപതിനായിരത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പുതിയ ഓഫീസുകള്‍ ആരംഭിക്കുക, ഉത്തര മലബാറിലെ ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി കെ. ഭാസ്കരന്‍ (പ്രസിഡന്റ്), ഡി. സീതാരാമന്‍ (സെക്രട്ടറി), എം.സി. സെബാസ്റ്യന്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday302
mod_vvisit_counterYesterday4293
mod_vvisit_counterThis Month103749
mod_vvisit_counterLast Month157088

Online Visitors: 55
IP: 54.198.221.13
,
Time: 01 : 58 : 33