KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
കൊല്ലം ജില്ലാ സമ്മേളനംഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ സമ്മേളനം 2010  ജനുവരി 15-ന് അജയകുമാര്‍ നഗറില്‍ (കൊല്ലം പബ്ളിക് ലൈബ്രറി ഹാള്‍ ) നടന്നു. ജില്ലാ പ്രസിഡന്റ് കെ. മുരളീധരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജനറല്‍ സെക്രട്ടറി ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി. സത്യരാജന്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി എ. ശ്യാംകുമാര്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആതിരപ്പള്ളി പദ്ധതിയ്ക്കെതിരായ നീക്കം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക പൊതുമേഖലയെ സംരക്ഷിക്കുക എന്നിവ സമ്മേളനം അംഗീകരിച്ച വിവിധ പ്രമേയങ്ങളിലൂടെ കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
വനിതാ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും തൊഴിലിടങ്ങളില്‍ മതിയായ സൌകര്യങ്ങളും, സുരക്ഷിതത്വവും ഏര്‍പ്പെടുത്തുക, വൈദ്യുതിബോര്‍ഡിലെ പ്രമോഷനുകള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ട്രഷറര്‍ രാജശേഖരന്‍ ഉണ്ണിത്താന്‍ വരവുചിലവ് കണക്ക് അവതരിപ്പിച്ചു.

ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കെ.കെ. ബോസ്, ജില്ലാസെക്രട്ടറി എ.എ. ശ്യാംകുമാര്‍ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ആര്‍ . സുകു, ആര്‍ . മദനമോഹനന്‍പിള്ള, എന്‍. ഹരിദേവന്‍, ജി. ശ്രീകുമാരി അമ്മ എന്നിവര്‍ പങ്കെടുത്തു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച സംഘടനാംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ യാത്രഅയപ്പ് നല്‍കി.
ഭാരവാഹികളായ ആര്‍ . പ്രഭാകരന്‍പിള്ള (പ്രസിഡന്റ്), എ. ശ്യാംകുമാര്‍ (സെക്രട്ടറി), ഇ. ലുബാബു (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
 

Add comment


Security code
Refresh

Related Articles

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4437
mod_vvisit_counterYesterday4832
mod_vvisit_counterThis Month94940
mod_vvisit_counterLast Month165538

Online Visitors: 92
IP: 54.225.16.58
,
Time: 21 : 42 : 30