KSEBOA - KSEB Officers' Association

Thursday
Nov 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference കോട്ടയം ജില്ലാ സമ്മേളനം

കോട്ടയം ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kottayam District Conference of KSEBOAഓഫീസേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 2010 ജനുവരി 7-നു കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് ജില്ലാ പ്രസിഡന്റ് കെ.ആര്‍ . ശശിധരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കുര്യന്‍ സെബാസ്റ്യന്‍, സംസ്ഥാന ട്രഷറര്‍ എം.എ. ബാബു എന്നിവര്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എ.എം. ശ്രീകുമാര്‍ ജില്ലാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി.ആര്‍ . രാജേന്ദ്രന്‍നായര്‍ വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. കെ.ജി.ഓ.എ ജില്ലാ പ്രസിഡന്റ് ഡോ. എസ്.ആര്‍ . മോഹനചന്ദ്രന്‍, വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം സുലോചനന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സമ്മേളന കാലയളവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച കെ.ആര്‍. ശശിധരന്‍ നായര്‍ , കെ.ഇ. ജോയി, പി.പി. വിജയന്‍ എന്നിവര്‍ക്കു യാത്രയയപ്പു നല്‍കി.

റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കുര്യന്‍ സെബാസ്റ്യന്‍ മറുപടി പറഞ്ഞു. ജില്ലാപ്രസിഡന്റായി എ.എം. ശ്രീകുമാറിനേയും, സെക്രട്ടറിയായി ബി. ബിനുവിനെയും ട്രഷററായി പി.എന്‍. സോമനേയും, വൈസ്പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ , മേഖലാ സെക്രട്ടറിമാര്‍ , വിവിധ സബ്കമ്മറ്റി കണ്‍വീനര്‍മാരടക്കം മുപ്പത്തിരണ്ടംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

34 വനിതകളടക്കം 95 പ്രതിനിധികള്‍ പങ്കെടുത്തു.

സി.ഇ.സി. അംഗം ബി. ബിനു സ്വാഗതവും സി.സി. അംഗം സി.കെ. സുരേന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday640
mod_vvisit_counterYesterday4273
mod_vvisit_counterThis Month99794
mod_vvisit_counterLast Month157088

Online Visitors: 57
IP: 54.224.102.26
,
Time: 04 : 00 : 11