KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference

Conference

വൈദ്യുതിയും ഉപഭോക്താളും - കയ്യൂര്‍ - ചീമേനി

വൈദ്യുതിയും ഉപഭോക്താളും - കയ്യൂര്‍ - ചീമേനി

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ 18-ാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായുള്ള "വൈദ്യുതിയും ഉപഭോക്താളും" എന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. കയ്യൂര്‍ - ചീമേനി ഗ്രാമ പഞ്ചായത്തിലെ നെടുമ്പ റെഡ്സ്റ്റാര്‍ ക്ലബില്‍ ചേര്‍ന്ന സംവാദത്തില്‍ ജെ.മധുലാല്‍ വിഷയം അവതരിപ്പിച്ചു. കയ്യൂര്‍ - ചീമേനി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ചന്ദ്രിക ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡിന്റെ നയങ്ങളെ കുറിച്ചും പ്രാദേശികമായി ഉപഭോക്താക്കള്‍ അനുഭവിക്കുന്ന വിഷമതകളെ കുറിച്ചും സജ്ജീവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ശ്രീ. ചന്ദ്രന്‍, എന്‍.കെ.അജിത്, ഒ.വി.രമേഷ് എന്നിവര്‍ മറുപടി പറഞ്ഞു.വി.മധുസൂദനന്‍ അദ്ധ്യക്ഷനായി.

 

സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍

സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ 18ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 2013 സെപ്റ്റംബര്‍ 10-ാം തീയ്യതി സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: കെ.എ.നവാസ് ഉദ്ഘാടനം ചെയ്തു. ലാര്‍സന്‍ ആന്റ് ട്യൂബ്രോ...

വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ 18ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി - കോളേജ് വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ലേഖന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ' പരിസ്ഥിതി സൗഹൃദ വൈദ്യുതി വികസനം ' എന്ന വിഷയത്തിലാണ് ലേഖനങ്ങള്‍ തയ്യാറാക്കേണ്ടത്. കഥ, കവിത എന്നിവക്ക് പ്രത്യേക വിഷയങ്...

സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളില്‍ നഗരസഭാദ്ധ്യക്ഷ ശ്രീമതി. ഹസീന താജുദ്ദീന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ. ജെ.മധുലാല്‍ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.പി.സീതാരാ...

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നടക്കു കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഇകഠഡ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. ശ്രീ.കെ.വി.രാഘവന്റെ അദ്ധ്യക്ഷതയില്‍ നട യോഗത്തില്‍ ശ്രീ.രവീന്ദ്രന്‍ കുശാല്‍ നഗര്‍ (ഗഏഛഅ), ശ്രീ. വി.ലക്ഷ്മണന്‍ ...

സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

ഒക്ടോബര്‍ 5, 6 തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന കെ. എസ്. ഇ. ബി. ഓഫീസേര്‍സ് അസോസിയേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് വ്യാഭാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഓഫീസേര്‍സ് അസോ...

സംസ്ഥാനസമ്മേളന സംഘാടകസമിതി രൂപീകരണം ആഗസ്ത് 2ന്

സംസ്ഥാനസമ്മേളന സംഘാടകസമിതി രൂപീകരണം ആഗസ്ത് 2ന്

കെ.എസ്.ഇ.ബി.ഓഫീസേര്‍സ് അസോസിയേഷന്‍ 18-ാം സംസ്ഥാനസമ്മേളനം 2013 ഒക്‌ടോബര്‍ മാസം 5,6 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ KSEBOA യുടെ സംസ്ഥാനസമ്മേളനത്തിന് കാസര്‍ഗോഡ് ജില്ല ആദ്യമായി വേദിയാവുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകള്‍, കലാജാഥ...

17th State conference selects MG Suresh as General secretary

17th State conference selects MG Suresh as General secretarySri. B Pradeep and Sri. MG Suresh Kumar were selected as  the President   and General Secretary of KSEB Officers' Association in the 17th State conference of the Association held at C.Kesavan memorial town hall, Kollam on 26,27 November 2011. Sri. MA Babu was selected as Treasurer and Sri. J Sathyar...

പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കി - എ.കെ.പത്മനാഭന്‍

പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കി - എ.കെ.പത്മനാഭന്‍ 1980കളില്‍ ആരംഭിച്ച നിയോ ലിബറല്‍ പരിഷ്കരണ നടപടികള്‍ ജന ജീവിതം ദുസ്സഹമാക്കിയതായി സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ എ.കെ.പത്മനാഭന്‍ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ ശ്രീ എ.കെ....

പ്രതിനിധി സമ്മേളനം ആരംഭിച്ചു

പ്രതിനിധി സമ്മേളനം ആരംഭിച്ചു 27-11-2011 രാവിലെ 9.30 നു കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ എ.കെ.പത്മനാഭന്‍ ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ കെ.എസ്.ഇ.ബി.ഒ.എ സെക്രട്ടറി ശ്രീ ജ...

Privatisation failed to achieve targets - Deb Roy

Privatisation failed to achieve targets - Deb Roy

WFTU international energy zonal convenor Sri. Deb Roy opined that present privatisation policies did not help the Government to achieve the targets in power sector. He was delivering a paper in the seminar on 'Two decades of neo liberal policies and power sector expriences' in connection with 17th s...

Page 2 of 6

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2487
mod_vvisit_counterYesterday5322
mod_vvisit_counterThis Month126477
mod_vvisit_counterLast Month153396

Online Visitors: 67
IP: 23.20.193.33
,
Time: 12 : 15 : 14