KSEBOA - KSEB Officers' Association

Friday
Apr 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Conference

Conference

കാസറഗോഡ് ജില്ലാ സമ്മേളനം

കാസറഗോഡ് ജില്ലാ സമ്മേളനംസംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ 2010 ജനുവരി 13 ന് കാസര്‍ഗോഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് റ്റി. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ഹരിദേവന്‍ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി എ. മോഹനന്‍ ജില്ലാകമ്മറ്റി റിപ്പോര്‍ട്ടും സഹജന്‍ കണക്കും അവതരിപ്പിച്ചു. പി.വി. ലതീഷ്, എ. രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആശ സ്വാഗതവും മധുസൂദനന്‍ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തില്‍ 34 പേര്‍ പങ്കെടുത്തു. 

മൈലാട്ടി സബ്സ്റേഷന്റെ ശേഷി 400 കെ.വി ആയി ഉയര്‍ത്തുക, ചീമേനി താപനിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ഇരുപതിനായിരത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പുതിയ ഓഫീസുകള്‍ ആരംഭിക്കുക, ഉത്തര മലബാറിലെ ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
 

കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട് ജില്ലാ സമ്മേളനം 2010 ജനുവരി 11 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.കെ. രാജൂ ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി ആര്‍ . മദനമോഹനന്‍പിള്ള സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്...

കോട്ടയം ജില്ലാ സമ്മേളനം

കോട്ടയം ജില്ലാ സമ്മേളനംഓഫീസേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 2010 ജനുവരി 7-നു കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് ജില്ലാ പ്രസിഡന്റ് കെ.ആര്‍ . ശശിധരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കുര്യന്‍ സെബാസ്റ്യന്‍, സംസ്ഥാന ട്രഷറര്‍ എം.എ. ബാ...

ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി ജില്ലാ സമ്മേളനംമൂലമറ്റം ഹൈഡല്‍ റിക്രിയേഷന്‍ ക്ളബ്ബില്‍ വെച്ച്  2010 ജനുവരി 8-ാം തീയതി ജില്ലാ സമ്മേളനം ചേര്‍ന്നു.ജില്ലാ പ്രസിഡന്റ് എന്‍. മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.എസ്. ജയിന്‍ ജില്ലാ റിപ്പോര്‍ട്ടും, ട്രഷറര്‍ വി. പ്രമോദ് വരവു ...

15th State Conference selects B Pradeep as General Secretary

15th State Conference selects B Pradeep as General SecretarySri. B Pradeep and Sri. KA Sivadasan was selected as the General Secretary and President of KSEB Officers' Association in the 15th State conference of KSEB Officers' Association held at Tagore centenay hall, Kozhikode on 27,28 September 2008.

Sri. MG Suresh Kumar, Secretary, KSEB Officers' Associatio...

Elamaram Karim inaugurates Delegates Session of 15th State conference

Elamaram Karim inaugurates Delegates Session of 15th State conference

Delegates session of 15th State conference of KSEB Officers' Association was inaugurated by State industries minister Sri. Elamaram Karim at Tagore centenary hall, Kozhikode on 28-09-008.

Welcome committee Chairman Sri. TP Ramakrishnan (Secretary, CITU Kerala State committee) delivered the welcome sp...

Urja Kerala Award-2007 distributed to S Prakash, Mathrubhumi

Urja Kerala Award-2007 distributed to S Prakash, Mathrubhumi

Kerala Electricity Minister Sri.AK Balan had distributed the Urja kerala award-2007 to Sri.S Prakash, Mathrubhoomi at Tagore Centenary hall, Kozhikode on 27-09-2008 during 15th State conference of KSEB Officers' Association. The award consists of Rs.5000/- cash prize and certificate.

Urja Kerala awar...

Electricity Minister inaugurated the Seminar

Electricity Minister inaugurated the Seminar

Seminar on 'Kerala Power Sector - problems and solutions' was inaugurated by Sri. AK Balan, Minister for Electricity, Kerala state at Tagore Centenary hall, Kozhikode at 4PM on 27-09-2008 in connection with the 15th State onference of KSEB Officers' Association. Sri. K Asokan, Member (Transmission a...

Send-off to Sri. sasidharan Pillai

Send-off to Sri. sasidharan PillaiSent-off was given to the retiring office bearer of KSEB Officers' Association Sri.Sasidharan Pilla (Chairman, Benevalent fund sub committee) during the first day session of 15th State conference of KSEB Officers' Association at Tagore Centenary Hall on 27-09-2008.

Sri. AK Balan, Electricity Minister...

Dr. TN Seema inaugurates Womens' Conference

Dr. TN Seema inaugurates Womens' ConferenceWomens' conference organised by KSEB Officres' Association in connection with the 15th State conference was inaugurated by Dr. TN Seema(President, All India Democratic Womens' Association) on 27-09-2008 at Tagore Centenary Hall, Kozhikode.

Sri.B Pradeep, General Secretary, KSEB Officers' Association ...

Vydyuthi Vijnana Jatha at Kozhikode

Vydyuthi Vijnana Jatha at Kozhikode

Vydyuthi Vijnana Kala Jatha of KSEB Officers' Association was performed at Tagore Centenary Hall on 27-09-2008. The Kala Jatha was presented through out Kozhikode district in connection with the publicity of 15th State Conference of KSEB Officers' Association.
Officers' Association members were the a...

Page 5 of 6

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4672
mod_vvisit_counterYesterday4806
mod_vvisit_counterThis Month142464
mod_vvisit_counterLast Month142377

Online Visitors: 70
IP: 54.198.73.111
,
Time: 21 : 29 : 51