KSEBOA - KSEB Officers' Association

Thursday
Apr 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic

Consumer Clinic

Inox Wind to begin work on Gujarat's wind power project

Inox Wind to begin work on Gujarat's wind power project

Inox Wind said on 24-10-2016 that it has bagged a repeat order from ReNew Power Ventures for a 50 MW wind power project in Gujarat. In a BSE filing, Inox Wind said it has bagged repeat order from "ReNew Power Ventures Pvt Ltd... For 50 MW wind power project to be executed in Gujarat".

 

Survey - Ernakulam

Survey - Ernakulam

Sri. Sojan Antony, Councillor, Cochin Corporation, inaugurated the Abhipraya Survey in Ernakulam Circle, on 3-6-13.Sri. Mohammed Kasim, State Secretary, Presided the function. Sri.Rajan, Dist. Treassurer, welcomed the gathering and Sri. Ouseppachan, Dist. committee member delivered vote of thanks.

അഭിപ്രായ സർവേ - 2013 ആലപ്പുഴ

അഭിപ്രായ സർവേ - 2013 ആലപ്പുഴ

കേരളത്തിന്റെ വൈദ്യുതിവികസനം എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന അഭിപ്രായസര്വേസയുടെ ആലപ്പുഴ ജില്ലയിലെ ഉല്ഘായടനം മാവേലിക്കരയില്‍ ആര്‍.രാജേഷ് എം.എല്‍.എ നിര്വിഹിച്ചു.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.അശോക് കുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എസ്.രാജേന്ദ്രന്‍ സ്വ...

ഊര്‍ജ്ജസംരക്ഷണ ക്ളാസ്സുകള്‍ കൊല്ലം

ഊര്‍ജ്ജസംരക്ഷണ ക്ളാസ്സുകള്‍  കൊല്ലം

അഞ്ചലില്‍ നടന്ന കുടുംബശ്രീവാര്‍ഷിക പരിപാടി 2000ത്തോളം വരുന്ന സദസിനു ജില്ലാവൈസ് പ്രസിഡന്റ് എ.എം.നിസാറിന്റെ തൃേത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ്എടുത്തു. കൊല്ലം ചേരീക്കാവ് കൈരളി ഗറില്‍ ടന്ന ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സ് ശ്യംകുമാറും ചിറ്റുമല ബ്ളോക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ടന്ന ഊര്‍ജ്ജസംരക്ഷണ ക്ളാസ്...

കാസര്‍കോഡ് ടി.ഒ.ഡി മീറ്ററിംഗ് - പഠനക്ളാസ്സ്

കാസര്‍കോഡ് ടി.ഒ.ഡി മീറ്ററിംഗ് - പഠനക്ളാസ്സ്

കണ്‍സ്യൂമര്‍ ക്ളിനിക് സബ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 Kw ന് മുകളില്‍ കണക്ടഡ് ലോഡ് ഉള്ള LT വ്യവസായിക ഉപഭോക്താക്കള്‍ക്കു വേണ്ടി ടി.ഒ.ഡി മീറ്ററിംഗിനെ കുറിച്ച് ഒരു പഠനക്ളാസ്സ്, കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013 മാര്‍ച്ച് 15-ാം തീയതി കാഞ്ഞങ്ങാട് ബേക്കല്‍ ഹോട്ടലില്‍ വെച്...

ടിഒഡി-വ്യാവസായിക ഉപഭോക്താക്കളുടെ യോഗം - കണ്ണൂർ

ടിഒഡി-വ്യാവസായിക ഉപഭോക്താക്കളുടെ യോഗം - കണ്ണൂർ

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാവസായിക ഉപഭോക്താക്കളുടെ യോഗം കണ്ണൂരിൽ താവക്കര പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 8 നു സംഘടിപ്പിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനായി വൈദ്യുതി ബോർഡ...

ഇരിട്ടി പുഷ്പോത്സവം

ഇരിട്ടി പുഷ്പോത്സവം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി 6 വരെ നടന്ന പുഷ്പോത്സവത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ഒരുക്കിയ പവിലിയന്‍ ശ്രദ്ധേയമായി. ഊര്‍ജ്ജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തില്‍ ഊന്നിയാണ്, സംഘടനയുടെ കേന്ദ്ര കമ്മറ്റിയംഗം പി. ജയപ്രകാശന്റെ നേതൃത്വത്തില്‍ പവിലിയന്‍ തയ്യാറാക്കിയത്...

ഊര്‍ജ്ജ സംരക്ഷണം നാടിന്റെ നന്മയ്ക്ക്

ഊര്‍ജ്ജ സംരക്ഷണം നാടിന്റെ നന്മയ്ക്ക്ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണ ദിനമാണ്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം തടഞ്ഞുനിര്‍ത്തുവാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിപുലമായ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ പ്രബലസംഘടനയായ കെ. എസ്. ഇ. ബി. ഓഫീസേഴ്സ് അസോസിയേഷന്‍ കഴ...

Energy Conservation Class at Cherthala

Energy Conservation Class at CherthalaCherthala Bar association,Rotary club and KSEB Officer's Association jointly organised a seminar on 'Conservation of Energy' at Cherthala on 3rd December 2012.Bar association president advocate Harshakumar inagurated the seminar.30 advocates participated in in the programme held at bar association h...
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »
Page 1 of 3

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2850
mod_vvisit_counterYesterday4572
mod_vvisit_counterThis Month135836
mod_vvisit_counterLast Month142377

Online Visitors: 87
IP: 54.198.143.223
,
Time: 14 : 39 : 36