KSEBOA - KSEB Officers' Association

Saturday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic എനര്‍ജി ക്വിസ്സ്

എനര്‍ജി ക്വിസ്സ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy Quizനെയ്യാറ്റിന്‍കരയിലെ കുന്നത്തുകാല്‍ അരുവിയോട് "താളത്രയം'' കലാ-സാംസ്കാരിക വേദിയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും 'താളത്രയവും' സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണത്തിനായി ഒരു "എനര്‍ജി ക്വിസ്സ്'' നടത്തുകയുണ്ടായി. ആഗസ്റ് 26ന് ഞായറാഴ്ച അരുവിയോട് ജംങ്ഷനില്‍ കലാ-സംസ്കാരിക വേദി ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന സ്റേജില്‍ ക്ളബ്ബ് കുടുംബാംഗങ്ങളായ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത ആറു ടീമുകള്‍ക്കായി ക്ളബ്ബ് അംഗങ്ങളും നാട്ടുകാരുമടങ്ങുന്ന സദസ്സിനു മുമ്പാകെയാണ് എനര്‍ജി ക്വിസ് നടത്തിയത്. വിജയികളായ ടീം അംഗങ്ങള്‍ക്ക് സി.എഫ്.എല്‍ ലാമ്പുകളും സര്‍ട്ടിഫിക്കറ്റും നല്‍കി.
എനര്‍ജി ക്വിസ്സ് പ്രോഗ്രാമിന് ആമുഖമായി ന്യൂസ് എഡിറ്റര്‍ ജെ. മുഹമ്മദ് സിയാദ് ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്നു ജില്ലാ കമ്മിറ്റിയംഗം എന്‍. രാജീവ് ക്വിസ്സ് മാസ്ററായും സംസ്ഥാന കമ്മിറ്റിയംഗം ജാസ്മിന്‍ ഭാനു അസിസ്റന്റ് ക്വിസ്സ് മാസ്ററായും എനര്‍ജി ക്വിസ്സ് നടത്തി. ജില്ലാ സെക്രട്ടറി എ.എസ്. ജലേഷ്കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കുട്ടപ്പന്‍ കാണി, ജില്ലാ കമ്മിറ്റിയംഗം കെ.ബി. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തിരുന്നു. എനര്‍ജി ക്വിസ്സ് പ്രോഗ്രാമിനു വേണ്ടി സ്ളൈഡ് പ്രസന്റേഷന്‍ തയ്യാറാക്കിയത് സംസ്ഥാന കമ്മിറ്റിയംഗം പി. രാജഗോപാലന്‍ ആയിരുന്നു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1382
mod_vvisit_counterYesterday5398
mod_vvisit_counterThis Month112301
mod_vvisit_counterLast Month108586

Online Visitors: 91
IP: 54.145.208.160
,
Time: 05 : 33 : 05