KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ കണ്ണൂര്‍

ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ കണ്ണൂര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Naduvilനടുവില്‍ മഹല്ല് കമ്മിറ്റിയുമായി ചേര്‍ന്ന് നടത്തിയ ക്ളാസ് പരിയാരം സെക്ഷന്‍ അസിസ്റന്റ് എഞ്ചിനീയര്‍ ഹരിദാസന്‍.ഡി കൈകാര്യം ചെയ്തു. 250 പേര്‍ ക്ളാസില്‍ സംബന്ധിച്ചു. മഹല്ലിലെ അംഗങ്ങള്‍ക്കായി നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ മത്സരത്തിനു ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയുണ്ടായി. മംഗലശ്ശേരി നവോദയ വായനശാലയില്‍ നടത്തിയ ക്ളാസിലും നൂറിനടുത്ത് പേര്‍ പങ്കെടുത്തു.

ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പയഞ്ചേരിയില്‍ നടത്തിയ ക്ളാസിനു കേന്ദ്ര കമ്മിറ്റിയംഗമായ ജയപ്രകാശന്‍. പി നേതൃത്വം നല്‍കി.

ചിറക്കുനി കൈരളി വായനശാലയില്‍ നടത്തിയ ക്ളാസില്‍ കുടുംബശ്രീ പ്രവര്‍ത്തകരും വീട്ടമ്മമാരും ഉള്‍പ്പെടെ നല്ല പങ്കാളിത്തമുണ്ടായി. പവര്‍ പോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ ടി പി ലക്ഷമണന്‍, ജഗദീശന്‍.സി, വിജേഷ് എ.പി. എന്നിവര്‍ നടത്തി.

സ്കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി മൊറാഴ സെന്റ്രല്‍ യു.പി.സ്കൂളില്‍ ജഗദീശന്‍.സി, സുഗുണന്‍ പി.പി, സുധീപ് എം.പി എന്നിവര്‍ ക്ളാസ്സ് നടത്തി. സ്കൂളിനു സമീപമുള്ള 500 വീടുകളെ ഉള്‍പ്പെടുത്തി ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണവും തുടര്‍ പ്രവര്‍ത്തനമായി വൈദ്യുതി ഉപഭോഗ പരിശോധനയും നടത്താന്‍ തീരുമാനിച്ചു ആകെ 270 പേര്‍ പങ്കെടുത്തു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2713
mod_vvisit_counterYesterday5536
mod_vvisit_counterThis Month119168
mod_vvisit_counterLast Month108586

Online Visitors: 67
IP: 54.158.109.89
,
Time: 14 : 46 : 01