KSEBOA - KSEB Officers' Association

Monday
Dec 11th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ ആലപ്പുഴ

ഊര്‍ജ സംരക്ഷണ ക്ളാസുകള്‍ ആലപ്പുഴ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
സെപ്തംബര്‍ 23ന് കുത്തിയതോട് എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വയര്‍മെന്‍ അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബ അംഗങ്ങള്‍ക്കായി നടത്തിയ ക്ളാസ് കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.പി. മധു ഉത്ഘാടനം ചെയ്തു. അസി.എക്സി.എഞ്ചിനീയര്‍ വി.ആര്‍.ഉണ്ണികൃഷ്ണന്‍, അസിസ്റന്റ് എഞ്ചിനീയര്‍മാരായ കെ.വി.സനല്‍, നിസാര്‍ ടി.ഇ എന്നിവര്‍ ക്ളാസെടുത്തു.
സെപ്തംബര്‍ 24ന് അരൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന ഊര്‍ജസംരക്ഷണക്ളാസ് പഞ്ചായത്ത് അംഗം നിസി ലോറന്‍സ് ഉത്ഘാടനം ചെയ്തു. അസിസ്റന്റ് എഞ്ചിനീയര്‍മാരായ പിജി.സഹദേവന്‍, കെ.വി.സനല്‍, സബ് എഞ്ചിനീയര്‍ രാജേഷ്, സെന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 53 പേര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 3ന് 14-ാം വാര്‍ഡില്‍ നടന്ന ക്ളാസ് ശ്രീമതി. അജിത രമേശന്‍ ഉത്ഘാടനം ചെയ്തു. കെ.വി. സനല്‍, പി.ജി. സഹദേവന്‍ എന്നിവര്‍ ക്ളാസ്സെടുത്തു.
ഒക്ടോബര്‍ 6ന് കായംകുളം ഹോളിമേരി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഊര്‍ജ സംരക്ഷണ സെമിനാര്‍ നടത്തി. സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന സെഷനില്‍ എം.ജി.മഹേഷ്കുമാര്‍, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. 9,10 ക്ളാസ്സുകളിലെ കുട്ടികള്‍ ഇതില്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന ക്ളാസില്‍ ബി.പ്രഭാകരന്‍ നായര്‍, എസ്.രാജേന്ദ്രന്‍ എന്നിവര്‍ ക്ളാസെടുത്തു. 5 മുതല്‍ 8വരെയുള്ള ക്ളാസുകളിലെ കുട്ടികളാണ് ഇതില്‍ പങ്കെടു
ത്തത്.
ഒക്ടോബര്‍ 7-ാം തീയതി അരൂരില്‍ നടന്ന ക്ളാസ് പഞ്ചായത്ത് അംഗം ശ്രീമതി. ഷീജ ശിവദാസ് ഉത്ഘാടനം ചെയ്തു. കെ.വി.സനല്‍, എം.ടി.സത്യന്‍ എന്നിവര്‍ ക്ളാസെടുത്തു. 52 പേര്‍ പങ്കെടുത്തു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2075
mod_vvisit_counterYesterday4499
mod_vvisit_counterThis Month49473
mod_vvisit_counterLast Month130619

Online Visitors: 58
IP: 54.163.209.109
,
Time: 11 : 18 : 05