KSEBOA - KSEB Officers' Association

Thursday
Sep 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Consumer Clinic കാസര്‍കോഡ് ടി.ഒ.ഡി മീറ്ററിംഗ് - പഠനക്ളാസ്സ്

കാസര്‍കോഡ് ടി.ഒ.ഡി മീറ്ററിംഗ് - പഠനക്ളാസ്സ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

TOD meteringകണ്‍സ്യൂമര്‍ ക്ളിനിക് സബ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 Kw ന് മുകളില്‍ കണക്ടഡ് ലോഡ് ഉള്ള LT വ്യവസായിക ഉപഭോക്താക്കള്‍ക്കു വേണ്ടി ടി.ഒ.ഡി മീറ്ററിംഗിനെ കുറിച്ച് ഒരു പഠനക്ളാസ്സ്, കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013 മാര്‍ച്ച് 15-ാം തീയതി കാഞ്ഞങ്ങാട് ബേക്കല്‍ ഹോട്ടലില്‍ വെച്ച് നടത്തുകയുണ്ടായി. പ്രസ്തുത പരിപാടി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

കേരളാ സ്റേറ്റ് ചെറുകിട വ്യവസായി അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇമ്മാനുവല്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് പി. സീതാരാമനും (എ.ഇ.ഇ), ടി.ഒ.ഡി മീറ്ററിംഗിനെക്കുറിച്ച് ടി.പി. ആശയും (എ.ഇ.ഇ) ക്ളാസ്സുകളെടുത്തു. ഓഫീസേഴ്സ് അസ്സോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ വടക്കിനിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാസെക്രട്ടറി പി. മധുസൂദനന്‍ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.വി. രമേഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലുള്ള 35-ഓളം ചെറുകിട വ്യവസായികള്‍ പങ്കെടുക്കുകയുണ്ടായി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1000
mod_vvisit_counterYesterday5790
mod_vvisit_counterThis Month94171
mod_vvisit_counterLast Month148586

Online Visitors: 77
IP: 54.81.88.93
,
Time: 04 : 30 : 59