കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മസ്കറ്റ് ബീച്ച് റിസോര്‍ട്ടില്‍ വച്ച് 2/9/2007 ന് കുടുംബസംഗമം നടത്തി. പ്രമുഖ സൈക്കോളജിസ്റും കണ്ണൂര്‍ ഹൃദയാരാം കോളജ് ഓഫ് കൌണ്‍സലിംഗ് ഡയറക്ടറുമായ ഡോ. സിസ്റര്‍ ട്രീസ പാലക്കല്‍ കുടുംബസംഗമം ഉല്‍ഘാടനം ചെയ്തു.‘കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തെക്കുറിച്ച് ഉത്ഘടക ക്ളാസ് നയിച്ചു. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ ക്ളാസില്‍ കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്തു.



Activities 











