KSEBOA - KSEB Officers' Association

Thursday
Mar 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee കുടുംബസംഗമം - കണ്ണൂര്‍

കുടുംബസംഗമം - കണ്ണൂര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Sister Treesa Palakkalകെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മസ്കറ്റ് ബീച്ച് റിസോര്‍ട്ടില്‍ വച്ച് 2/9/2007 ന് കുടുംബസംഗമം നടത്തി. പ്രമുഖ സൈക്കോളജിസ്റും കണ്ണൂര്‍ ഹൃദയാരാം കോളജ് ഓഫ് കൌണ്‍സലിംഗ് ഡയറക്ടറുമായ ഡോ. സിസ്റര്‍ ട്രീസ പാലക്കല്‍ കുടുംബസംഗമം ഉല്‍ഘാടനം ചെയ്തു.
‘കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തെക്കുറിച്ച് ഉത്ഘടക ക്ളാസ് നയിച്ചു. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ ക്ളാസില്‍ കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്തു.
കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി മല്‍സരങ്ങള്‍ നടത്തി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുടുംബസംഗമത്തില്‍ 38 അംഗങ്ങളടക്കം 106 പേര്‍ പങ്കെടുത്തു.
സി. അജയന്‍ (ജില്ലാ സെക്രട്ടറി) സ്വാഗതവും ടി.ജി. ബാലഗോപാലന്‍ (സി.ഇ.സി.മെമ്പര്‍ ) നന്ദിയും പറഞ്ഞു. അഗസ്റിന്‍ തോമസ് (ജില്ലാ പ്രസിഡന്റ്) അധ്യക്ഷം വഹിച്ചു. പി.വി. ലതീഷ് (സംസ്ഥാന സെക്രട്ടറി) സമ്മാനദാനം നിര്‍വഹിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday831
mod_vvisit_counterYesterday4637
mod_vvisit_counterThis Month89173
mod_vvisit_counterLast Month107167

Online Visitors: 53
IP: 54.156.86.61
,
Time: 05 : 12 : 41