KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Cultural Committee

Cultural Committee

സിനിമയും സംസ്കാരവും

സിനിമയും സംസ്കാരവുംഎനിക്ക് തന്നിരിക്കുന്ന വിഷയം "സിനിമയും സംസ്കാരവും'' എന്നതാണ്. ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് സംസാരിക്കുക എന്ന വിഷമ ഘട്ടത്തിലാണ് ഞാന്‍ നില്‍കുന്നത്. ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് മലയാളിക്ക് എന്നും താല്പര്യം.

ഇന്നത്തെ മലയാള സിനിമയില്‍ എവിടെയാണ് "സംസ്കാരം'' ഉള്ളത്. ഒരു കാലത്ത് ദൃശ്യ-ശ്രാവ്യതയുടെ കലാമൂല്യങ്ങളാല്‍ സമ്പന്നമായിരുന്നു മലയാള സിനിമ. അഭിമാനത്തോടെയാണ് നമ്മുടെ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അന്ന് തമിഴ് സിനിമകളെയും അവരുടെ ഭ്രാന്തമായ താരാരാധനകളെയും മലയാളികള്‍ കളിയാക്കിയിരുന്നു. താരങ്ങളുടെ കൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി താളമേളങ്ങളോടെ, കൂക്കുവിളികളോടെ ആനപ്പുറത്ത് ഫിലിം പെട്ടി കൊണ്ടു വന്നിരുന്ന തമിഴ് സംസ്കാരത്തെ നോക്കി നെറ്റിച്ചുളിച്ച കേരളീയര്‍ ഇന്ന് കാണിയ്ക്കുന്നതും ഇതു തന്നെയല്ലേ? മസാലക്കൂട്ടുകള്‍ ചേരും പടി ചേര്‍ത്ത്, വിറ്റുപോകാനുള്ള തിരുകി കയറ്റുകളാല്‍ സമ്പന്നമാണ് ഇന്ന് മലയാളം സിനിമ. പൂര്‍ണ്ണമായ ദൃശ്യ-ശ്രാവ്യ കല അഥവാ സൃഷ്ടിയെന്ന വസ്തുതയെ മറന്ന്, സിനിമ വ്യവസായമായി മാറുകയും സിനിമയെന്നത് രുചികൂട്ടുകളുടെ ഉല്പന്നം പോലെയാകുകയും ചെയ്തു.
 

Cultural club Inauguration- Alappuzha

Cultural club Inauguration- AlappuzhaOne of the most internationally reputed young film maker from Kerala, Dr Biju inaugurated the cultural club formed by KSEB Officers Association at Alappuzha, on 18th August. Dr Biju the director of films Saira, Raman, Veettilekkulla vazhi and Akasathinte niram made a talk on "The cinema and cultu...

സമഷ്ടിയിലേയ്ക്കൊരു തീര്‍ത്ഥയാത്ര

സമഷ്ടിയിലേയ്ക്കൊരു തീര്‍ത്ഥയാത്രസ്വാര്‍ത്ഥതയുടെ മിനുമിനുത്ത പാട്ടുകളില്‍ ഉറങ്ങിപ്പോകുന്ന തലമുറയെ സാമൂഹ്യബോധത്തിന്റെ പരുപരുത്ത പാട്ടുകളാല്‍ ഉണര്‍ത്തുവാനുള്ള കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ പരിശ്രമം "സമഷ്ടി'' എന്ന കലാകായിക സാംസ്കാരിക കൂട്ടായ്മയുടെ രൂപീകരണത്തോടെ തിരുവനന്തപുരം ജില്ലയില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇക്കഴി...

ദ്യുതി

ദ്യുതിതൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും കള്‍ച്ചറല്‍ ക്ളബ് രൂപീകരണവും ജൂണ്‍ 9 ന് തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച് നടന്നു. ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ചത് പ്രശസ്ത കവയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി ലളിതാ ലെനിന്‍ ആയിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്...

കുടുംബസംഗമം - കണ്ണൂര്‍

കുടുംബസംഗമം - കണ്ണൂര്‍കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മസ്കറ്റ് ബീച്ച് റിസോര്‍ട്ടില്‍ വച്ച് 2/9/2007 ന് കുടുംബസംഗമം നടത്തി. പ്രമുഖ സൈക്കോളജിസ്റും കണ്ണൂര്‍ ഹൃദയാരാം കോളജ് ഓഫ് കൌണ്‍സലിംഗ് ഡയറക്ടറുമായ ഡോ. സിസ്റര്‍ ട്രീസ പാലക്കല്‍ കുടുംബസംഗമം ഉല്‍ഘാടനം ചെയ്തു. ‘കുടുംബ ബന...
Page 2 of 2

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4613
mod_vvisit_counterYesterday5322
mod_vvisit_counterThis Month128603
mod_vvisit_counterLast Month153396

Online Visitors: 76
IP: 54.145.101.33
,
Time: 22 : 06 : 05