ഊര്‍ജ്ജസംരക്ഷണ ക്ളാസ്സുകള്‍ കൊല്ലം

Wednesday, 08 May 2013 22:50 Lathish PV
Print

കൊല്ലംഅഞ്ചലില്‍ നടന്ന കുടുംബശ്രീവാര്‍ഷിക പരിപാടി 2000ത്തോളം വരുന്ന സദസിനു ജില്ലാവൈസ് പ്രസിഡന്റ് എ.എം.നിസാറിന്റെ തൃേത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ്എടുത്തു. കൊല്ലം ചേരീക്കാവ് കൈരളി ഗറില്‍ ടന്ന ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സ് ശ്യംകുമാറും ചിറ്റുമല ബ്ളോക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ടന്ന ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ് എന്‍. ഹരിദേവും നയിച്ചു.
കൊട്ടിയം എന്‍.എസ്.എസ്. കോളേജിലും എസ്.എന്‍. കോളേജ് ചാത്തന്നൂരിലും എന്‍.എസ്.എസ്. ക്യാമ്പിാടുബന്ധിച്ച് ജില്ലാപ്രസിഡന്റ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ് നടന്നു.


പാരിപ്പള്ളി യു.കെ.എഫ്. എഞ്ചിീയറിംഗ് കോളേജിലും കാവാട് സ്കൂളിലും ശ്യാംകുമാര്‍ ഊര്‍ജ്ജസംരക്ഷണ ക്ളാസ്സ് ടത്തി.


കൊട്ടാരക്കര ഗാന്ധിജി-ലിെന്‍ കള്‍ച്ചറല്‍ സെന്ററില്‍ എര്‍ജി മാജ്േമെന്റ് സെന്റര്‍ ടത്തിയ ഊര്‍ജ്ജസംരക്ഷണ സെമിാറില്‍ മധുസൂദന്‍പിള്ള (സി.സി.മെമ്പര്‍) പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജഗദമ്മ ടീച്ചര്‍ സെമിാര്‍ ഉദ്ഘാടം ചെയ്തു. എര്‍ജി മാജ്േമെന്റ് സെന്റര്‍ കോ-ഓര്‍ഡിറ്റേര്‍ വിഷയം അവതരിപ്പിച്ചു.


പവിത്രേശ്വരം മാധവശ്ശേരി പളളിയില്‍ പെരുന്നാളാഘോഷത്തോടുബന്ധിച്ച് ടന്ന ഊര്‍ജ്ജസംരക്ഷണ സദസ്സില്‍ എന്‍. ഹരിദേവന്‍ ക്ളാസ്സെടുത്തു. ജില്ലാകമ്മിറ്റിയംഗം സുരേഷ്ബാബു, ഇടവക വികാരി ഫാദര്‍ പോള്‍ കെ.രാജു എന്നിവര്‍ പങ്കെടുത്തു. എഴുകോണ്‍ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ ടന്ന ഊര്‍ജ്ജസംരക്ഷണ ക്ളാസ്സില്‍ എന്‍.ഹരിദേവന്‍ ക്ളാസ്സ് യിച്ചു. എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സോമരാജന്‍ ഉദ്ഘാടം ചെയ്തു. സി.ഡി.സി ചെയര്‍ പേഴ്സണ്‍, കെ.എസ്.ഇ.ബി.ഒ.എ മുന്‍ സോണല്‍ സെക്രട്ടറി കെ.സുഗതന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 300 ല്‍പരംആള്‍ക്കാര്‍ ഈ ക്ളാസ്സില്‍ പങ്കെടുത്തു.


കുണ്ടറ ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ ടന്ന എന്‍.എസ്.എസ്. ക്യാമ്പിാടുബന്ധിച്ച് ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സില്‍ 100ല്‍പ്പരം പേര്‍ പങ്കെടുത്തു. അബ്ദുള്‍കലാം-അസി.എക്സി.എഞ്ചിീയര്‍ ക്ളാസ് യിച്ചു.
ആര്യങ്കാവ് പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികത്തോടുബന്ധിച്ച് ടന്ന ഊര്‍ജ്ജസംരക്ഷണ ക്ളാസ്സില്‍ 400ഓളം പേര്‍ പങ്കെടുത്തു. ആര്യങ്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മാമ്പഴത്തറ സലീം ഉദ്ഘാടം ചെയ്തു. എ.എം. ിസ്സാര്‍, കെ.എസ്.ഇ.ബി.ഒ.എ ജില്ലാവൈസ്പ്രസിഡന്റ് ക്ളാസ്സ് യിച്ചു.