അഭിപ്രായ സർവേ - 2013 ആലപ്പുഴ

Tuesday, 04 June 2013 22:36 Madhulal
Print

Surveyകേരളത്തിന്റെ വൈദ്യുതിവികസനം എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന അഭിപ്രായസര്വേസയുടെ ആലപ്പുഴ ജില്ലയിലെ ഉല്ഘായടനം മാവേലിക്കരയില്‍ ആര്‍.രാജേഷ് എം.എല്‍.എ നിര്വിഹിച്ചു.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.അശോക് കുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എസ്.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞുക.ഗോപാലക്രി‍ഷ്ണന്‍ വിശദീകരണം നടത്തി. മാവേലിക്കര എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍,കെ.എസ്.ഇ.ബി വര്ക്കേതഴ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എസ്.അജയകുമാര്‍,പെന്ഷ്നേഴ് അസോസിയേഷന്‍ ഭാരവാഹി മോഹനന്ഉേണ്ണിത്താന്‍ എന്നിവര്‍ ആശംസകള്‍ നേര്ന്നു . എസ്.സുനില്കു‍മാര്‍ നന്ദി പറഞ്ഞു .സംസ്ഥാനത്തെ എല്ലാ ഇലക്രിക്കല്‍ സെക്ഷനോഫീസുകളും കേന്ദ്രീകരിച്ചു നടക്കുന്ന അഭിപ്രായസര്വേറ ജൂണ്‍ 6 ന് സമാപിക്കും.ഓണ്ലൈടനിലും സര്വേവയില്‍ പങ്കെടുക്കാം.