KSEBOA - KSEB Officers' Association

Friday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB ചെസ്സ് ടൂര്‍ണമെന്റില്‍ കെ. എസ്. ഇ. ബി. ടീമിന് ഒന്നാം സ്ഥാനം

ചെസ്സ് ടൂര്‍ണമെന്റില്‍ കെ. എസ്. ഇ. ബി. ടീമിന് ഒന്നാം സ്ഥാനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Bimal joseph2014 ജനുവരിമാസം നാല്, അഞ്ചു, ആറ് തീയതികളില്‍ ഗുജറാത്തില്‍വച്ച് നടന്ന ആള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോര്‍ട്ട്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുപ്പത്തിഒന്‍പതാമത് ചെസ്സ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ. എസ്. ഇ. ബി. ടീമിനും മൂന്നാമത്തെ ബോര്‍ഡില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ.ബിമല്‍ ജോസെഫിനും അഭിനന്ദനങ്ങള്‍. Fide റേറ്റിങ്ങില്‍ 1746 പോയിന്‍റ് കരസ്ഥമാക്കിയ ശ്രീ ബിമല്‍ ജോസെഫ് മൂലമറ്റം പവര്‍ ഹൌസിലെ അസിസ്റ്റന്‍റ് എഞ്ചിനീയറും സംഘടനയുടെ മൂലമറ്റം യൂണിറ്റിന്റെ മുന്‍ സെക്രട്ടറികൂടിയാണ്. കഴിഞ്ഞ വര്‍ഷം ബോര്‍ഡില്‍ നടന്ന സംസ്ഥാനതല ചെസ്സ് മല്‍സരത്തില്‍ ഇദ്ദേഹത്തിന് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ മദ്ധ്യപ്രദേശ് ടീമിനെയാണ് കേരളടീം പരാജയപ്പെടുത്തിയത്. രാജേഷ് കെ.ബി., വി.പി.രാജീവന്‍, മഹിപാല്‍.കെ, ടിറ്റോ.വി. വില്യം, വിമല്‍ ജോസഫ് എന്നിവരാണ് കേരള ടീമിനെ പ്രതിനിധീകരിച്ചത്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1024
mod_vvisit_counterYesterday4651
mod_vvisit_counterThis Month109022
mod_vvisit_counterLast Month140412

Online Visitors: 76
IP: 54.227.76.35
,
Time: 04 : 49 : 27