KSEBOA - KSEB Officers' Association

Friday
Jan 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB ത്രികക്ഷി കരാർ ഒപ്പിട്ടു

ത്രികക്ഷി കരാർ ഒപ്പിട്ടു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ksebത്രികക്ഷി കരാറിൽ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. എന്നാല്‍ എ.ഐ.ടി.യു.സി. കരാറില്‍ ഒപ്പിടാതെ വിട്ടുനിന്നു. 2008 ഒക്ടോബര്‍ 31നാണ് കെ.എസ്.ഇ.ബിയെ കന്പനിയാക്കാൻ നടപടികൾ തുടങ്ങിയത്.

സർക്കാരിനു വേണ്ടി ഊർജ്ജ സെക്രട്ടറി എന്ന നിലയിലും കെ.എസ്.ഇ.ബിയ്ക്കു വേണ്ടി ചെയർമാൻ എന്ന നിലയിലും എം.ശിവശങ്കരനാണ് കരാറില്‍ ഒപ്പുവച്ചത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സിയുടെ മൂന്ന് വിഭാഗങ്ങള്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍, എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ തുടങ്ങി പ്രധാന സംഘടനകളെല്ലാം കരാര്‍ അംഗീകരിച്ചു. പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിൽ ജീവനക്കാര്‍ ഉന്നയിച്ചിരുന്ന ആശങ്കകള്‍ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയാതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ത്രികക്ഷി കരാർ പ്രകാരം വൈദ്യുതി ബോർ‍ഡില്‍ നിലവിലുള്ള സേവന-വേതന വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കും. കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, പെൻഷൻ‍ പരിഷ്‌കരണം എന്നിവയടക്കം കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും തുടരും. കെ.എസ്.ഇ.ബിയിലെ നിയമന ചുമതല പി.എസ്.സിക്ക് തന്നെയായിരിക്കും.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4245
mod_vvisit_counterYesterday4249
mod_vvisit_counterThis Month78424
mod_vvisit_counterLast Month145915

Online Visitors: 86
IP: 54.227.76.180
,
Time: 21 : 25 : 07