KSEBOA - KSEB Officers' Association

Tuesday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home KSEB

Kerala State Electricity Board

News related to Kerala State Electricity Board(KSEB) and Kerala Power sector.

ഗെയിംസ് വില്ലേജില്‍ കെ.എസ്.ഇ.ബിക്ക് സ്വര്‍ണ്ണം

ഗെയിംസ് വില്ലേജില്‍  കെ.എസ്.ഇ.ബിക്ക്  സ്വര്‍ണ്ണം

35-ാമത് ദേശീയ ഗെയിസ് സമാപിച്ചു. ദേശീയ ഗെയിംസ് ഭംഗിയായി നടത്തുന്നതില്‍ കെ.എസ്.ഇ.ബിക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലെ വേദികളില്‍ തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഉത്ഘാടന സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെയും മേനംകുളം ഗെയിംസ് വില്ലേജിന്റെയും വൈദ്യുതീകരണ ജോലികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് കെ.എസ്.ഇ.ബി ലിമിറ്റഡിന് അഭിമാനിക്കാന്‍ കഴിയുന്നതാണ്. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വരുന്നതാണ് ഈ രണ്ട് പ്രദേശങ്ങളും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു് 220 കെ.വി പോത്തന്‍കോട് സബ്സ്റ്റേഷന്‍, 110 കെ.വി കഴക്കൂട്ടം സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭഗര്‍ഭ കേബിള്‍ വഴി തടസ്സരഹിതമായി വൈദ്യുതി എത്തിച്ചത്. അതിനാവശ്യമായ തുക 'ഡെപ്പോസിറ്റ്' ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എ.പി.ഡി.ആര്‍.പി. ഡിവിഷന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് 6 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ വൈദ്യുത കേബിള്‍ സ്ഥാപിച്ചത്.


അയ്യായിരം പേര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരുന്ന 'ഗെയിംസ് വില്ലേജ്' തയ്യാറാക്കിയത് മേനംകുളം എന്ന സ്ഥലത്താണ്. ഒന്നര വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഗെയിംസ് വില്ലേജ് യാഥാര്‍ത്ഥ്യമായത്. ആസ്പിരിന്‍ ഗുളികകള്‍ നിര്‍മ്മിച്ചിരുന്ന 'ആസ്പിരിന്‍ പ്ലാന്റ്' നിലനിന്നിരുന്ന പ്രദേശമാണ് ഗെയിംസം വില്ലേജ് ആയി രൂപാന്തരം പ്രാപിച്ചത്. 'പ്രീ ഫാബ്' ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച താത്കാലിക വീടുകളാണ് തയ്യാറാക്കിയത്.
2013 ഒക്ടോബറിലാണ് ഗെയിംസ് വില്ലേജിന്റെ വൈദ്യുതീകരണമെന്ന ആവശ്യവുമായി ദേശീയഗെയിംസ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം സെക്ഷന്‍ ആഫീസിനെ സമീപിക്കുന്നത്. ഓരോ വീടിനും വേണ്ടിവരുന്ന ലോഡും (ത്രീസ്റ്റാര്‍ സൗകര്യമാണ് നല്‍കിയിട്ടുള്ളത്), പൊതു ആവശ്യങ്ങള്‍ക്കുള്ള ലോഡും ചേര്‍ത്ത് മൂന്ന് മെഗാവാട്ട് വൈദ്യുതി വേണ്ടി വരും എന്ന് കണക്കാക്കി. നമ്മുടെ സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹി വി. സുകുമാരന്‍ തമ്പിയായിരുന്നു ഗെയിംസ് പ്രോജക്ട് ഇഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍).

 

High demand for solar grid connectivity: KSEB

High demand for solar grid connectivity: KSEB

There is a big flow of applications for solar grid connectivity following the Kerala State Electricity Regulatory Commission's notification regarding regulations on solar plant connectivity with the KSEBL grid, a KSEB official has said.

Based on these regulations, the KSEBL has issued procedure for s...

Nod for Reliance to Use KSEB Poles Ignoring BSNL Kicks Up a Controversy

Nod for Reliance to Use KSEB Poles  Ignoring BSNL Kicks Up a Controversy

The Power Department has permitted a private telecom company to use electric posts of the Kerala State Electricity Board (KSEB) for drawing optical fibre cables at a time when a similar request by public sector telecom giant Bharat Sanchar Nigam Ltd (BSNL) is gathering dust at the KSEB HQ. In fact, ...

KSEB Hikes Ex gratia Payment for Fatal accidents

KSEB Hikes Ex gratia Payment for Fatal accidents

Following a strident demand, the Kerala State Electricity Board (KSEB) has upped the ex gratia payment for fatal electrical accidents from Rs 1 lakh to Rs 5 lakh. Conditions apply, though.

The enhanced ex gratia payment will be payable only in cases where the death was caused by defects or faults in ...

KSEB Mulls Supplying LED Bulbs to the Consumers

KSEB Mulls Supplying LED Bulbs to the Consumers

After the CFL campaign three years ago, the Kerala State Electricity Board (KSEB) is now exploring the possibility of encouraging households to shift to the more energy-efficient LEDs.

The KSEB has asked Energy Efficiency Services Ltd (EESL), a joint venture of power sector PSUs, to work out the cost...

KSEBL to move HC against SERC order for determination of tariff

KSEBL to move HC against SERC order for determination of tariff

The Kerala state electricity board Limited will move the high court against the terms and conditions finalized by the state electricity regulatory commission for determining power tariff.

The decision of the power utility to challenge the regulator in a court of law comes in the wake of a favourable ...

Load shedding KSEBL’s way out of financial stress

Load shedding KSEBL’s way out of financial stress

With KSEB Limited's power purchase bill going through the roof, load-shedding looks a distinct possibility. Hydel generation is down. Since consumption shows no sign of cooling, hovering consistently at the summer level of 60 million units daily, purchases from costly diesel and naphtha stations are...

Industry opposes fuel price adjustment proposal of KSEBL

Industry opposes fuel price adjustment proposal of KSEBL

The industry has strongly objected to KSEB Limited's move to levy fuel price adjustment (FPA) charges on all consumers including bulk consumers to recover the additional financial liability incurred over approved level of generation and power purchase.

The Kerala HT and EHT Industrial Electricity Con...

serviced apartments, guest houses penalised for misuse

serviced apartments, guest houses penalised for misuse

The Kerala State Electricity Board Limited has trained its guns on serviced apartments and apartments that function as guest houses but pay electricity charges at domestic rates. The Kerala Water Authority and the Kochi corporation have also decided to take them to task for paying water charges and ...

യൂണിറ്റിന് ഏഴു പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് അനുമതി തേടി

യൂണിറ്റിന് ഏഴു പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് അനുമതി തേടി

യൂണിറ്റിന് ഏഴു പൈസ നിരക്കില്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കി.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് 32.39 കോടിയുടെ അധിക ബാധ്യത ഉണ്ടായി. ഇത് ഉപഭോക്താക്കളില്‍നിന്ന് ...

കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും ഉദ്ഘാടനം നവംബര്‍ 12-ന്

കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും ഉദ്ഘാടനം  നവംബര്‍ 12-ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഡേറ്റാ സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 12 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പട്ടം വൈദ്യുതിഭവനില്‍ ബഹു. ഊര്‍ജവകുപ്പുമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. ശ്രീ. കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അദ്...

Page 8 of 26

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3446
mod_vvisit_counterYesterday3689
mod_vvisit_counterThis Month104651
mod_vvisit_counterLast Month123110

Online Visitors: 68
IP: 23.20.245.192
,
Time: 19 : 49 : 00