KSEBOA - KSEB Officers' Association

Thursday
Aug 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒരു മണിക്കൂര്‍ ലോഡ്‌ ഷെഡിംഗിന്‌ മന്ത്രിസഭാ തീരുമാനം‍‍‍

ഒരു മണിക്കൂര്‍ ലോഡ്‌ ഷെഡിംഗിന്‌ മന്ത്രിസഭാ തീരുമാനം‍‍‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadanസംസ്‌ഥാനത്ത്‌ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തത്വത്തില്‍ അംഗീകാരം നല്‍കി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തിലൊരു നിയന്ത്രണം വൈദ്യുതിമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതമായിരിക്കും വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു മണിക്കൂര്‍ വീതം നിയന്ത്രണമാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അരമണിക്കൂര്‍ വീതമാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

ചാര്‍ജ്‌ വര്‍ധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്ന്‌ മാത്രമല്ല, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15% ഉപഭോഗം കൂടിയതായും വൈദ്യുതി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉത്‌പാദനം കുറഞ്ഞുവരികയാണ്‌. ദിവസം തോറും ഉപഭോഗം ഉയരുന്ന സാഹചര്യത്തില്‍ ഒരു മണിക്കൂറിലേറെ സമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംസ്‌ഥാനത്ത്‌ കടുത്ത വൈദ്യുതി പ്രതിസന്ധിനേരിടേണ്ടി വരുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു. കെ.എസ്‌.ഇ.ബി അധികൃതരുമായി ചര്‍ച്ചചെയ്‌തതിനുശേഷം വൈദ്യുതി നിയന്ത്രണ സമയത്തെക്കുറിച്ച്‌ തീരുമാനിക്കും.

Source - Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4622
mod_vvisit_counterYesterday5486
mod_vvisit_counterThis Month90293
mod_vvisit_counterLast Month165538

Online Visitors: 64
IP: 54.156.92.138
,
Time: 22 : 58 : 31