KSEBOA - KSEB Officers' Association

Sunday
May 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കെ.എസ്.ഇ.ബി.ഒ.എക്ക് ഊര്‍ജ സംരക്ഷണ അവാർഡ്

കെ.എസ്.ഇ.ബി.ഒ.എക്ക് ഊര്‍ജ സംരക്ഷണ അവാർഡ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഊര്‍ജ സംരക്ഷണ ക്ലാസ്2012ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷന് പ്രശസ്തിപത്രം ലഭിക്കും. ഊർജ്ജ സംരക്ഷണ ദിനമായ 2012 ഡിസമ്പർ 14ന് അവാർഡ് സമ്മാനിക്കും. ഊർജ്ജ സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുകയും പൊതു ജനങ്ങൾക്ക് അറിവ് നൽകുന്നതിനായി കലാജാഥകൾ സംഘടിപ്പിക്കുകയും ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനായി മൽസര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവാർഡ് കമ്മിറ്റി കണ്ടെത്തി.

വൻകിട ഊർജ്ജ ഉപഭോക്താക്കളിൽ കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും ഇടത്തരം ഉപഭോക്താക്കളിൽ പാലക്കാട്ടെ യുണൈറ്റഡ് ബ്യൂവറീസ് ലിമിറ്റഡും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റിയും കെട്ടിടങ്ങളിൽ കൊച്ചി ബി.എസ്.എൻ.എല്ലും ഊർജ്ജ കാര്യക്ഷമ ഉപകരണ നിർമ്മാതാക്കളിൽ അമ്മിണി എനർജി സിസ്റ്റവും അവാർഡുകൾ നേടിയവരിൽ ഉൾപ്പെടുന്നു..

2102 കേരള ഊർജ്ജ സംരക്ഷണ അവാർഡ് പൂർണ്ണരൂപം

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday796
mod_vvisit_counterYesterday5417
mod_vvisit_counterThis Month135043
mod_vvisit_counterLast Month152890

Online Visitors: 78
IP: 54.162.136.26
,
Time: 03 : 33 : 29