KSEBOA - KSEB Officers' Association

Sunday
May 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അമ്പരപ്പുളവാക്കുന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്

അമ്പരപ്പുളവാക്കുന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

CERCഅദാനി പവര്‍ ലിമിറ്റഡിന്റെ മുന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നഷ്ടപരിഹാര താരിഫ് (കോമ്പന്‍സേറ്ററി താരിഫ്) അനുവദിച്ചുകൊണ്ട് കേന്ദ്രവൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിനു പുറപ്പെടുവിച്ച ഉത്തരവ്, വൈദ്യുതി മേഖലയില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതും അമ്പരപ്പിക്കുന്നതും അസാധാരണവുമാണ്. ഇത്തരത്തിലുള്ള കമ്മീഷന്റെ ഉത്തരവ് ഏകകണ്ഠമായിരുന്നില്ലെന്നു മാത്രമല്ല, ഒരു അംഗം സുദീര്‍ഘമായ വിയോജക്കുറിപ്പ് നല്‍കി എന്നതും ശ്രദ്ധേയമായി.


മത്സരാധിഷ്ഠിത ദര്‍ഘാസില്‍ പങ്കെടുത്തുകൊണ്ടാണ് ഗുജറാത്ത് ഊര്‍ജ്ജ വികാസ് നിഗാം എന്ന വിതരണ കമ്പിനിക്കും ഹരിയാ ഉത്തര-ദക്ഷിണ ബിജലി വിതരണ്‍ നിഗം എന്നീ വിതരണകമ്പികള്‍ക്കും വൈദ്യുതി ല്‍കാന്‍ അദാനി പവര്‍ ലിമിറ്റഡ് എന്ന സ്ഥാപം കരാറുകളിലേര്‍പ്പെട്ടത്. തുടര്‍ന്ന് കല്‍ക്കരിയുടെ ലഭ്യതക്കുറവും ഇന്ത്യോഷ്യേന്‍ കല്‍ക്കരിക്ക് അന്താരാഷ്ട്ര തുല്യതാ വില നിശ്ചയിക്കുന്ന ഇന്തോഷ്യേന്‍ ഗവണ്‍മെന്റിന്റെ റഗുലേഷും ചൂണ്ടിക്കാട്ടി ഈ കരാറില്‍ നിന്നും പിന്‍മാറാന്‍ ശ്രമം ടന്നു. ഇപ്പോള്‍ ഇന്ധവില സംബന്ധിച്ച് ഉടലെടുത്ത പ്രശ്ങ്ങള്‍ ചൂണ്ടിക്കാട്ടി കരാറിക്കൊള്‍ അധിക വില അുവദിച്ചുകിട്ടുന്നില്ലെങ്കില്‍ പദ്ധതി ിര്‍ത്തിവക്കേണ്ട സാഹചര്യം ഉടലെടുക്കുമെന്നാണ് കമ്മീഷു മുമ്പില്‍ അദാി പവര്‍ സമര്‍പ്പിച്ചിരുന്ന പരാതിയില്‍ പറയുന്നത്. അധികിരക്ക് അനുവദിച്ചില്ലെങ്കില്‍ അദാി പവര്‍ ലിമിറ്റഡ്ി ഗുജറാത്ത്, ഹരിയാ സംസ്ഥാങ്ങളിലെ വിതരണ കമ്പികളുമായുള്ള 'വൈദ്യുതി വാങ്ങല്‍ കരാര്‍' റദ്ദു ചെയ്യുവാന്‍ അുവദിക്കണമെന്നും അദാി പവര്‍ ലിമിറ്റഡ് ആവശ്യപ്പെട്ടു. വൈദ്യുതി വാങ്ങല്‍ കരാറിലെ 'നിര്‍ബന്ധിത സാഹചര്യങ്ങള്‍' (ഫോഴ്സ് മേജ്വര്‍), 'നിയമത്തിലെ വ്യത്യാസങ്ങള്‍' (ചേഞ്ച് ഇന്‍ ലാ) എന്നിവ ബാധകമാക്കി, വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 79 അുസരിച്ച് വൈദ്യുതി വ്യവസായത്തെ ിയന്ത്രിക്കാുള്ള അധികാരം ഉപയോഗപ്പെടുത്തി അദാി പവറിനു കൂടുതല്‍ നിരക്ക് ല്‍കാന്‍ ഉത്തരവാകണമെന്നായിരുന്നു അദാനി പവര്‍ലിമിറ്റഡിന്റെ ആവശ്യം.


വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം വൈദ്യുതി വിതരണ കമ്പികള്‍ മത്സരാധിഷ്ഠിത ദര്‍ഘാസുകളിലൂടെ വൈദ്യുതിവാങ്ങല്‍ വില കണ്ടെത്തിയാല്‍ റഗുലേറ്ററി കമ്മീഷ് അതു അംഗീകരിക്കാുള്ള അധികാരം മാത്രമാണ് വിവക്ഷിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വൈദ്യുതിയുടെ വില, കരാറിന്റെ കാലാവധിയോളം നിലിനിര്‍ത്താനും ഓരോ കാലയളവില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അുസൃതമായി പ്രതീക്ഷിക്കുന്ന റിസ്ക് മറികടക്കാും ദര്‍ഘാസുകളില്‍ വ്യവസ്ഥയുണ്ടായിരുന്നു.


എന്നാല്‍ സ്ഥിരവിലയിലും (ളശഃലറ രവമൃഴല) ലും ഇന്ധവിലയിലും (ഢമൃശമയഹല ഇവമൃഴല) സ്ഥിരിരക്ക് വാഗ്ദാം ചെയ്തുകൊണ്ടാണ് അദാി പവര്‍ ലിമിറ്റഡ്, മറ്റു കമ്പികളെ മത്സരാധിഷ്ഠിത ദര്‍ഘാസില്‍ പിന്‍തള്ളി, കരാര്‍ ടിേയത്. ഇപ്പോള്‍ ഇന്ധ വിലയിലുണ്ടായ മാറ്റത്തിനുസരിച്ച് വൈദ്യുതിിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ദര്‍ഘാസുകളുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കും.
2007ല്‍ ഗുജറാത്ത് ഊര്‍ജ്ജ വികാസ് ിഗാമും 2008ല്‍ ഹരിയാ പവര്‍ പര്‍ച്ചേസ് സെന്റര്‍ ഹരിയായിലെ ഉത്തരദക്ഷിണ വിതരണ ിഗാമുകള്‍ക്കു വേണ്ടിയും ക്ഷണിച്ച ദര്‍ഘാസുകളില്‍ പങ്കെടുത്ത് അദാി പവര്‍ ലിമിറ്റഡ് കുറഞ്ഞ ിരക്ക് വാഗ്ദാം ചെയ്തതിന്റെ അടിസ്ഥാത്തിലാണ് ഈ കമ്പികളുമായി വൈദ്യുതി വാങ്ങല്‍ കരാര്‍ ഉണ്ടാക്കിയത്. ഈ ിരക്കുകള്‍ ഗുജറാത്തിലെയും ഹരിയായിലെയും സംസ്ഥാ റഗുലേറ്ററി കമ്മീഷുകള്‍, വൈദ്യുതി ിയമത്തിലെ സെക്ഷന്‍ 63 പ്രകാരം, പദ്ധതി തുക അടക്കമുള്ള കാര്യങ്ങള്‍, പ്രത്യേക പരിശോധയ്ക്ക് വിധേയമാക്കാതെ അംഗീകരിച്ചതുമാണ്. ഗുജറാത്ത് ഊര്‍ജ വികാസ് ിഗാമ്ി 2.35 രൂപ എന്ന ിരക്കും ഹരിയാ വിതരണ കമ്പികള്‍ക്ക് 2.94 രൂപ ിരക്കും (ലെവലൈസ്ഡ്) ആണ് അദാി പവര്‍ ലിമിറ്റഡ് ദര്‍ഘാസില്‍ വാഗ്ദാം ചെയ്ത് കരാര്‍ ഉറപ്പിച്ചത്.
ഇന്ധവിലയിലുണ്ടായ ക്രമാതീതമായ വര്‍ദ്ധവ്മൂലം, ഉത്പാദചെലവ് താങ്ങാാവുന്നതിലധികമാണെന്നും അതിാല്‍ ിലയത്തിന്റെ പ്രവര്‍ത്തം ിര്‍ത്തിവക്കാതെ മറ്റു മാര്‍ഗങ്ങളില്ലാ എന്നുമാണ് അദാി പവര്‍ ലിമിറ്റഡിന്റെ വാദം. ഇന്ത്യോഷ്യേയില്‍ ിന്നും കല്‍ക്കരി വാങ്ങാുണ്ടാക്കിയ ദീര്‍ഘകാലകരാര്‍, ഇന്ത്യോഷ്യേന്‍ സര്‍ക്കാരിന്റെ പുതിയ റഗുലേഷന്‍പ്രകാരം അന്തരാഷ്ട്രതുല്യതാ വില ല്‍കേണ്ടി വരുമെന്നും ആഭ്യന്തര കല്‍ക്കരിക്കായി കോള്‍ ഇന്ത്യാ ലിമിറ്റഡുമായുണ്ടാക്കിയ കരാറുസരിച്ച് ആവശ്യത്ത്ി കല്‍ക്കരി ലഭ്യമാകുന്നില്ലെന്നും അദാി പവര്‍ കമ്മീഷു ല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി ഇന്ത്യോഷ്യേന്‍ ഗവണ്മെന്റിന്റെ കല്‍ക്കരി കയറ്റുമതിയിലുണ്ടായ ഇടപെടല്‍ "ിയമത്തിലെ വ്യതിയാം'' എന്ന വൈദ്യുതി വാങ്ങല്‍ കരാറിന്റെ പരിധിയില്‍ വരുന്നുണ്ടെന്നും ഇത് "ിര്‍ബന്ധിത സാഹചര്യം'' എന്ന സെക്ഷന്‍ ഉപയോഗപ്പെടുത്തി അദാി പവര്‍ ലിമിറ്റഡ്ി ആശ്വാസമാകുംവിധം ഉത്തരവുണ്ടാകണമെന്നും വാദിച്ചു.


ഇവിടെ ശ്രദ്ധേയമായ കാര്യം അദാി പവര്‍ ലിമിറ്റഡ് കല്‍ക്കരിക്ക് ദീര്‍ഘകാല കരാറുണ്ടാക്കിയത് ഇന്ത്യോഷ്യേന്‍ കല്‍ക്കരി ഖനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ അുമതി ലഭിച്ച അവരുടെ തന്നെ സ്ഥാപമായ അദാി എന്റര്‍പ്രൈസസ് ലിമിറ്റഡുമായായിരുന്നു. ഇന്ത്യോഷ്യേയിലെ പുതിയ റഗുലേഷന്‍ മൂലമുണ്ടാകുന്ന ലാഭം അവിടത്തെ കല്‍ക്കരികമ്പികള്‍ക്കു ലഭിക്കും. അങ്ങ ഇന്ത്യോഷ്യേന്‍ റഗുലേഷിലുണ്ടായ മാറ്റം മൂലമുള്ള ലാഭവും ഇന്ത്യയില്‍ വൈദ്യുത വിലയില്‍ വര്‍ദ്ധവിലൂടെ കിട്ടുന്ന ലാഭവും കൂട്ടി ഇരട്ടി ലാഭമാകും അദാി കമ്പികള്‍ക്ക് ലഭിക്കുന്നത്.


ിയമത്തിലെ വ്യതിയാവും ിര്‍ബന്ധിത സാഹചര്യവും ഉപയോഗപ്പെടുത്തണമെന്ന അദാി പവറിന്റെ വാദം ിലില്‍ക്കത്തക്കതല്ല എന്ന് ിരീക്ഷിച്ച കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍, അവര്‍ക്ക് അുകൂലമായി ിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ അുമതി ല്‍കുകയാണുണ്ടായത്. ഉപഭോക്താക്കളുടെ താത്പര്യത്തോടൊപ്പം വൈദ്യുതി മേഖലയില്‍ ിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും കമ്മീഷുണ്ടെന്നും ഇന്ധവിലവര്‍ദ്ധവുമായുണ്ടായിട്ടുള്ള പ്രശ്ങ്ങള്‍ താത്കാലികമായതിാല്‍, ഇതു പരിഹരിക്കാായി വ്യതിയാമുള്ള ഷ്ടപരിഹാര ിരക്ക് (കോമ്പന്‍സേറ്ററി താരിഫ്), ഇപ്പോഴത്തെ ിരക്ക്ി അധികമായി ല്‍കാാണ് ഉത്തരവുണ്ടായത്. ഈ വ്യതിയാ ിരക്കു ിശ്ചയിക്കുന്നത്ി ഗുജറാത്ത്, ഹരിയാ തുടങ്ങിയ സംസ്ഥാങ്ങളുടെ ഊര്‍ജ്ജസെക്രട്ടറിമാരും വൈദ്യുതി വാങ്ങുന്ന കമ്പികളുടെ മേലധികാരികളും അദാി പവറിന്റെ ചെയര്‍മാും ഒരു ധകാര്യ വിദഗ്ധും പ്രശസ്തമായ ഒരു ബാങ്കിംഗ് സ്ഥാപവുമടങ്ങുന്ന കമ്മിറ്റി ഏപ്രില്‍ 30കം റിപ്പോര്‍ട്ടു ല്‍കാും ഉത്തരവില്‍ ഉണ്ട്.
സാധാരണ കമ്മീഷന്‍ ഉത്തരവുകള്‍ക്കു വിപരീതമായി, കമ്മീഷന്‍ അംഗമായ ശ്രീ ജയരാമന്‍ 51 പേജുള്ള വിയോജക്കുറിപ്പ് ഈ വിധിക്ക് തുടര്‍ച്ചയെന്നോണം ല്‍കിയിട്ടുണ്ട്. മത്സരാധിഷ്ഠിത ദര്‍ഘാസുകളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ിരക്കുമാറ്റാുള്ള അദാി പവാറിന്റെ ആവശ്യമെന്നും അതു അുവദിക്കുന്നതു ശരിയല്ലെന്നും ിരീക്ഷിച്ചിട്ടുണ്ട്. 'കേസ്-1' രീതി അടിസ്ഥാപ്പെടുത്തിയുള്ള ദര്‍ഘാസ് ആയിരുന്നതിാല്‍, ദര്‍ഘാസില്‍ പങ്കെടുക്കുമ്പോള്‍ തന്നെ വ്യതിയാമുള്ള ിരക്കടക്കം സൂചിപ്പിക്കുന്നത്ി അദാി പവറ്ി അവസരമുണ്ടായിരുന്നു.

ഇതുപയോഗപ്പെടുത്താതെ, ഇപ്പോള്‍ ിരക്ക് വര്‍ദ്ധവ് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും 5 വര്‍ഷത്തിുമുമ്പുതന്നെ ദര്‍ഘാസുകളില്‍ പങ്കെടുക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കാണണമായിരുന്നുവെന്നും ിരീക്ഷിച്ചിട്ടുണ്ട്.


അദാി പവര്‍ ലിമിറ്റഡ് ചൂണ്ടിക്കാട്ടിയ വൈദ്യുതി വാങ്ങല്‍ കരാറിലെ വ്യവസ്ഥകള്‍ ിലില്‍ക്കത്തക്കതല്ല എന്ന ിരീക്ഷണവും, മറിച്ച് ചില ്യായമുഖങ്ങള്‍ കണ്ടെത്തി താരിഫ് വര്‍ദ്ധിപ്പിക്കാുള്ള കമ്മീഷന്റെ ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് പറയാതെ കഴിയില്ല. പ്രത്യേകിച്ച് ടാറ്റാപവറും റിലയന്‍സും അടക്കം അള്‍ട്രാ മെഗാ പദ്ധതികള്‍ കുറഞ്ഞ ിരക്ക് വാഗ്ദാം ചെയ്ത് ദര്‍ഘാസുകളില്‍ വിജയിച്ച് കരാര്‍ ടിേയശേഷം, കൂടുതല്‍ ിരക്കാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷ സമീപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍. ടാറ്റാ പവര്‍ സാസന്‍ പദ്ധതിക്ക് പ്രതിയൂണിറ്റ്ി 2.26 രൂപയ്ക്ക് ല്‍കാമെന്നേറ്റാണ് കരാര്‍ ടിേയതെങ്കില്‍ അത് വര്‍ദ്ധിപ്പിച്ചു കിട്ടുന്നത്ി 2012 ജൂലൈ മാസത്തില്‍ കമ്മീഷ സമീപിച്ചിരിക്കുകയാണ്. റിലയന്‍സാകട്ടെ കൃഷ്ണപട്ടണം പദ്ധതി പ്രവര്‍ത്തങ്ങള്‍ ിര്‍ത്തിവച്ചുകൊണ്ടാണ് ിരക്ക് വര്‍ദ്ധക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത്. അദാി പവറിുകൂലമായ ഉത്തരവ് ഈ കേസുകളില്‍ ിര്‍ണായക സ്വാധീം ചെലുത്തുമെന്നുറപ്പാണ്.
ഈ ഉത്തരവ് കടക്കെണിയിലകപ്പെട്ട് ഊര്‍ദ്ധശ്വാസം വലിക്കുന്ന വൈദ്യുതി വിതരണകമ്പികളെ കൂടുതല്‍ കടക്കെണിയിലേക്കു തള്ളി വിടും. കൂടാതെ വിതരണക്കമ്പികളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയുംചെയ്യും. സാധാരണ ഉപഭോക്താക്കളുടെ ട്ടെല്ലൊടിക്കുന്ന ഈ ഉത്തരവില്‍ വാണിജ്യലോകവും കോര്‍പ്പറേറ്റുകളും ആഹ്ളാദചിത്തരാണ്. അദാി പവറിന്റെ ഓഹരിമൂല്യം 12% വും ടാറ്റാപവറിന്റെയും റിലയന്‍സ് പവറിന്റെയും ഓഹരിമൂല്യം 5%, 2.8% എന്ന ിരക്കിലുമാണ് ഉത്തരവിറങ്ങിയതിന്റെ അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്നത്.


ിയമത്തെ വളച്ചൊടിക്കുന്നതും സാധാരണക്കാരായ ഉപഭോക്താക്കളുടെയും ഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിതരണ കമ്പികളുടേയും മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതും കോര്‍പ്പറേറ്റ് സമൂഹത്തിന്റെ സ്വാധീം വ്യക്തമാക്കുന്നതുമാണ് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ ഈ ഉത്തരവ്.


ഒടുവില്‍ കിട്ടിയത്


അദാി പവറ്ി താരിഫ് വര്‍ദ്ധവിുകൂലമായി തീരുമാമെടുത്തതി തുടര്‍ന്ന് ടാറ്റാപവറും അവരുടെ 4000 മെഗാവാട്ടിന്റെ മുന്ദ്ര പവര്‍പ്ളാന്റില്‍ ിന്നുള്ള വൈദ്യുതിയുടെ വിലയും കൂട്ടില്‍കാന്‍ അപേക്ഷ ല്‍കിയിരുന്നു. ഈ അപേക്ഷയിന്‍മേല്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഏപ്രില്‍ 15-് അുകൂല തീരുമാമെടുത്ത് അറിയിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. മെയ് 15-് മുമ്പായി റ്റാറ്റാ പവറ്ി കോമ്പന്‍സേറ്ററി പാക്കേജ് അുസരിച്ചുള്ള താരിഫ് വര്‍ദ്ധ ല്‍കുന്നതി കുറിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇപ്പോള്‍ മുന്ദ്രയില്‍ ിന്നുള്ള ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 2.26 രൂപയാണ്. പുതുക്കിയ ിരക്ക് പ്രകാരം ഇത് 3.50-ും 4-ും ഇടയിലായി വര്‍ദ്ധിക്കാാണ് സാധ്യത.
ഈ ഉത്തരവിന്മേലും കമ്മീഷിലെ ഒരംഗമായ ശ്രീ. എസ്. ജയരാമന്‍ വിയോജക്കുറിപ്പ് രോഖപ്പെടുത്തിയിട്ടുണ്ട്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday854
mod_vvisit_counterYesterday5417
mod_vvisit_counterThis Month135101
mod_vvisit_counterLast Month152890

Online Visitors: 88
IP: 54.162.136.26
,
Time: 03 : 45 : 19