KSEBOA - KSEB Officers' Association

Monday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോർഡിനെ മൂന്നായി വിഭജിക്കാമെന്ന് ആര്യാടൻ

വൈദ്യുതി ബോർഡിനെ മൂന്നായി വിഭജിക്കാമെന്ന് ആര്യാടൻ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Aryadanവൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് കേരളം. സ്വകാര്യവത്ക്കരണത്തിന് പകരമായി വൈദ്യുതി ബോര്‍ഡിനെ ഉല്‍പാദനം, പ്രസരണം,വിതരണം എന്നിങ്ങനെ വിഭജിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്രത്തെ
അറിയിച്ചു.കേന്ദ്രം വിളിച്ചു ചേര്‍ത്ത സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയത്. വൈദ്യുതി സാമ്പത്തിക പുനസംഘടന പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വിതരണ മേഖല സ്വകാര്യവത്ക്കരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ആദ്യഘട്ടത്തില്‍ കേരളം ഇത് അംഗീകരിച്ചു. എന്നാല്‍
വ്യാപകമായ പ്രതിഷേധം ഉയരുന്നതിനാല്‍ കേരളം കമ്പനിവത്ക്കരണത്തില്‍ നിന്നും പിന്മാറി.

അതിനിടെയാണ് വൈദ്യുതി ബോര്‍ഡിനെ ഉത്പാദനം, വിതരണം, പ്രസരണം, എന്നിങ്ങനെ മൂന്നായി വിഭജിക്കുമെന്ന് പുതിയ പ്രഖ്യാപനം.മൂന്നു വിഭാഗത്തിനും പ്രത്യേകം അക്കൗണ്ടുകളുണ്ടാകും.വൈദ്യുതി ബോര്‍ഡിന്റെ സ്വത്ത് കണക്കെടുപ്പ് ശരിയല്ലാ എന്ന വാദവും, വനഭൂമി കൈമാറ്റം ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങളും കമ്പനിവത്ക്കരണത്തിന് തടസമായി നിലനില്‍ക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിവത്കരണത്തിനുള്ള സമയം
മൂന്നു മാസം കൂടുമ്പോള്‍ കേരളം നീട്ടി വാങ്ങുകയാണ് പതിവ്. കമ്പനിവത്കരണം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി വില വര്‍ധിക്കുകയും കമ്പനികള്‍ നഷ്ടത്തിലാകുകയും ചെയ്തിരുന്നു.

Source- Indiavision

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3435
mod_vvisit_counterYesterday4174
mod_vvisit_counterThis Month80140
mod_vvisit_counterLast Month141147

Online Visitors: 76
IP: 54.81.158.195
,
Time: 22 : 49 : 26