KSEBOA - KSEB Officers' Association

Friday
Jul 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇലക്ട്രിസിറ്റി മീറ്ററിങ്ങ് ഇൻ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം - പുസ്തകം പ്രകാശനം ചെയ്തു

ഇലക്ട്രിസിറ്റി മീറ്ററിങ്ങ് ഇൻ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം - പുസ്തകം പ്രകാശനം ചെയ്തു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Book Releaseകെ. എസ്.ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച "ഇലക്ട്രിസിറ്റി മീറ്ററിങ്ങ് ഇൻ പവർ ഡിസ്ട്രിബുഷൻ സിസ്റ്റം " എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ ആര്യാടൻ മുഹമ്മദ്‌ നിർ ഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബി പ്രദീപിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വച്ചു ഡോ.ആർ.വി.ജി മേനോൻ പുസ്തകം ഏറ്റുവാങ്ങി .ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ.ഋ ഷി രാജ് സിംഗ് മുഖ്യാതിഥി ആയിരുന്നു. കെ.എസ്..ബി പ്രോജെക്ട്സ് ഇലക്ട്രിക്കൽ വിഭാഗം ചീഫ് എന്ഞിനീയർ ശ്രീ വി.ബാലചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി . KEEC (INTUC) ജനറൽ സെക്രട്ടറി ശ്രീ .സിബിക്കുട്ടി ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനയുടെ ജനറല്‍സെക്രട്ടറി എം ജി സുരേഷ്കുമാര്‍ സ്വാഗതവും വർ ക്കിംഗ് പ്രസിഡന്റ് ,ജെ .സത്യരാജ ൻ ക്യതന്ജ്ജതയും പറഞ്ഞു. കെ.എസ്..ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ് എന്‍ നായര്‍ തയ്യാറാക്കിയ പുസ്തകം ഇലക്ട്രിസിറ്റി മീറ്ററിങ്ങ് സംബന്ധിച്ച റഫറന്‍സിനായി പ്രയോജനപ്പെടും. വില 350 രൂപ.പുസ്തകം ലഭ്യമാകാന്‍ 9446008761 എന്ന നമ്പരിലോ This e-mail address is being protected from spambots. You need JavaScript enabled to view it എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1855
mod_vvisit_counterYesterday5851
mod_vvisit_counterThis Month110270
mod_vvisit_counterLast Month153396

Online Visitors: 64
IP: 23.20.193.33
,
Time: 08 : 23 : 51