KSEBOA - KSEB Officers' Association

Thursday
Apr 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ഭേദഗതി ബിൽ സ്വകാര്യവത്ക്കരണത്തിന്: എം.ബി. രാജേഷ് എം.പി.

വൈദ്യുതി ഭേദഗതി ബിൽ സ്വകാര്യവത്ക്കരണത്തിന്: എം.ബി. രാജേഷ് എം.പി.

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടാനാണ് വൈദ്യുതി ഭേദഗതി ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നതെന്ന് എം.ബി. രാജേഷ് എം.പി ആരോപിച്ചു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത കൂട്ടുക, പ്രസരണ നഷ്ടം കുറയ്‌ക്കുക, എല്ലാവർക്കും വൈദ്യുതി എത്തിക്കുക, മത്സരം കൂട്ടി നിരക്കു കുറയ്‌ക്കുക തുടങ്ങി ലക്ഷ്യങ്ങളോടെ നടപ്പാക്കിയ 2003ലെ പരിഷ്‌ക്കാരങ്ങൾ പരാജയമായിരുന്നു. അതിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയ പുതിയ ബിൽ ഉദാരവത്ക്കരണമല്ല മറിച്ച് തീവ്ര പരിഷ്‌ക്കരണമാണ് ഉണ്ടാക്കുക. ഊർജ അസമത്വം ഉള്ള ഇന്ത്യയിൽ പുതിയ നയങ്ങൾ വൈദ്യുതി വിലയും സബ്സിഡി ഭാരവും വർദ്ധിക്കാനും സ്വകാര്യവത്ക്കരണത്തിനും വഴിതെളിക്കും. സ്വകാര്യ മേഖലയുമായുള്ള കടുത്ത മത്സരത്തിൽ നഷ്ടം വരാമെന്ന ആശങ്കയുണ്ടെന്നും രാജേഷ് പറഞ്ഞു.

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3740
mod_vvisit_counterYesterday4883
mod_vvisit_counterThis Month90678
mod_vvisit_counterLast Month149779

Online Visitors: 65
IP: 54.91.121.255
,
Time: 19 : 59 : 24