KSEBOA - KSEB Officers' Association

Wednesday
Nov 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഭൗമ മണിക്കൂർ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റിൽ തട്ടിത്തെറിച്ചു

ഭൗമ മണിക്കൂർ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റിൽ തട്ടിത്തെറിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

India- Pak cricketലോകമെമ്പാടും ഭൗമ മണിക്കൂർ ആചരിച്ച ശനിയാഴ്ച കേരളത്തിലെ വൈദ്യുതി ഉപയോഗം 75.5 ദശലക്ഷം യൂണിറ്റ് എന്ന തിയ റെക്കോർഡിൽ. ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരമാണ് വൈദ്യുതിനിയന്ത്രണ ശ്രമങ്ങളെല്ലാം കാറ്റിൽ പറത്തിയത്. കൊടുംചൂടും ലോകകപ്പ് ക്രിക്കറ്റുംമൂലം ഈമാസം വൈദ്യുതി ഉപയോഗം 75 ദശലക്ഷം കെഎസ്ഇബി നേരത്തെ കണക്കുകൂട്ടിയിരുന്നു. വെള്ളിയാഴ്ച 74.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം.

ശനിയാഴ്ച രാത്രി ഒരു മണിക്കൂർ വിളക്കുകളണച്ച് കേരളത്തിൽ വ്യാപകമായി ഭൗമ മണിക്കൂർ ആചരിച്ചെങ്കിലും ഇന്ത്യ–പാക്ക് മൽസരം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വൈദ്യുതി ഉപയോഗത്തിൽ ഒരു ലക്ഷം യൂണിറ്റിന്റെ വർധനയാണു ശനിയാഴ്ച രേഖപ്പെടുത്തിയത്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday848
mod_vvisit_counterYesterday4536
mod_vvisit_counterThis Month95729
mod_vvisit_counterLast Month157088

Online Visitors: 77
IP: 54.80.169.119
,
Time: 03 : 43 : 58