KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇടുക്കി ഡാമില്‍ 78 ശതമാനം ജലനിരപ്പ്‌; ഉല്‍പാദനം ഉയര്‍ത്തി

ഇടുക്കി ഡാമില്‍ 78 ശതമാനം ജലനിരപ്പ്‌; ഉല്‍പാദനം ഉയര്‍ത്തി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ഇടുക്കി ഡാംകനത്ത മഴയേത്തുടര്‍ന്ന്‌ ഇടുക്കി ഡാമില്‍ നീരൊഴുക്ക്‌ വന്‍തോതില്‍ ഉയര്‍ന്നെങ്കിലും ഡാം തുറന്നുവിടാന്‍ സാധ്യതയില്ലെന്നു സൂചന. പതിവിനു വിരുദ്ധമായി വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു. തുറന്നുവിട്ട ജലം പാഴാകാനുള്ള സാധ്യത ഒഴിവാക്കാനാണിത്‌. ഇന്നലെ രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ചു 5.20 ദശലക്ഷം യൂണിറ്റായിരുന്നു ഉല്‍പാദനം. ഇന്നലെ വൈകിട്ട്‌ ഇതിലും ഉല്‍പാദനം കൂട്ടാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. നിലവില്‍ സംഭരണശേഷിയുടെ 78 ശതമാനം വെള്ളം ഡാമിലുണ്ട്‌. 2384.58 അടിയാണ്‌ ജലനിരപ്പ്‌. ഒറ്റദിവസം കൊണ്ടു 1.70 അടി ഉയര്‍ന്നു.

തൊട്ടുതലേദിവസം ഇത്‌ 2382.88 അടിയായിരുന്നു. ഇന്നലെ രാവിലെ ഏഴുവരെ 33.2 മില്ലിമീറ്റര്‍ മഴ പെയ്‌തു. 1694.61 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ഡാമിലുണ്ട്‌. മഴ ശക്‌തമാണെങ്കിലും ഡാം തുറന്നുവിടാന്‍ തക്ക വെള്ളം ഒഴുകിയെത്തില്ലെന്നാണു ബോര്‍ഡ്‌ അധികൃതരുടെ വിലയിരുത്തല്‍. 2403 അടിയാണ്‌ സംഭരണശേഷി. ഉല്‍പാദനം ഉയര്‍ന്നതിനാല്‍ തുറന്നുവിടേണ്ട സാഹചര്യം അധികൃതര്‍ മുന്നില്‍ക്കാണുന്നില്ല.

ആധാരം - മംഗളം - 02-09-2011

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2324
mod_vvisit_counterYesterday4832
mod_vvisit_counterThis Month92827
mod_vvisit_counterLast Month165538

Online Visitors: 88
IP: 54.145.123.86
,
Time: 12 : 31 : 37