KSEBOA - KSEB Officers' Association

Sunday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഗാര്‍ഹിക വൈദ്യുതി: അധിക ഉപഭോഗത്തിന്‌ യൂണിറ്റിനു 10 രൂപ

ഗാര്‍ഹിക വൈദ്യുതി: അധിക ഉപഭോഗത്തിന്‌ യൂണിറ്റിനു 10 രൂപ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
10 Rupeesഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് അധികമായി ഉപയോഗിക്കുന്ന യൂണിറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളെ തീരുമാനം ബാധിക്കും. 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും 10 രൂപ അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. കടകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ മറ്റ് ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.



കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച പൊതുതെളിവെടുപ്പ് റഗുലേറ്ററി കമ്മിഷന്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അരമണിക്കൂര്‍ ചാക്രിക ലോഡ്ഷെഡിങിന് പുറമെയാണ് ഈ നിയന്ത്രണങ്ങള്‍.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday836
mod_vvisit_counterYesterday4127
mod_vvisit_counterThis Month120819
mod_vvisit_counterLast Month142377

Online Visitors: 35
IP: 54.224.207.13
,
Time: 05 : 03 : 30