KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളും

കേന്ദ്ര  സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളും

പതിനാറാം ലോകസഭാതെരെഞ്ഞെടുപ്പില്‍ രാജ്യത്ത് അധികാരത്തിലെത്തിയ എന്‍.ഡി.എ. സര്‍ക്കാര്‍ പത്തുമാസത്തെ ഭരണം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2014-15ലേക്കുള്ള പുതുക്കിയ ബജറ്റും 2015-16ലേക്കുമുള്ള സമ്പൂര്‍ണ്ണബജറ്റുമടക്കം രണ്ട് ബജറ്റുകളും രണ്ട് റെയില്‍വേ ബജറ്റുകളും ഈ സര്‍ക്കാര്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഈ ബജറ്റുകളില്‍ നിന്നും നടപ്പാക്കുന്ന മറ്റു നയങ്ങളില്‍ നിന്നും നരേന്ദ്ര മോഡിയുടെ മേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പൊതുസ്വഭാവം - സാമ്പത്തിക രാഷ്ട്രീയ സ്വഭാവം കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.


ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും തമ്മില്‍ സാമ്പത്തിക നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ബി.ജെ.പി. കോണ്‍ഗ്രസ്സിനെപ്പോലെത്തന്നെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്നതിനോടൊപ്പം വര്‍ഗ്ഗിയ സമീപനം കൂടി മുന്നോട്ടുവെക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു കക്ഷികളെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും ലോകസഭാതെരെഞ്ഞെടുപ്പിന് മുമ്പുതന്നെ ഇടതുപക്ഷകക്ഷികള്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളോടും അഴിമതികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പി. മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിനാണ് വഴിവെച്ചത്.

 

രജതജൂബിലി സംഗമം

രജതജൂബിലി സംഗമം

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ രജതജൂബിലിയോടനുബന്ധിച്ച് നടത്തിവരുന്ന മുന്‍കാലനേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംസ്ഥാനതല സംഗമം മാര്‍ച്ച് 18ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ വെച്ച് നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ. എ.കെ. പത്മനാഭന്‍ സംഗമം ഉത്ഘാടനം ചെയ്തു. 1990 മാര്‍ച്ച് 18ന് എറണാകുളത്...

വിതരണമേഖല നേരിടുന്ന വിഭജനഭീഷണി

വിതരണമേഖല നേരിടുന്ന വിഭജനഭീഷണി

വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ ചൂടുപിടിച്ചിരിക്കുന്നു. ഭേദഗതികളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരു കാര്യത്തില്‍ യോജിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ലക്ഷ്യങ്ങള്‍ നിറവ...

രജതജൂബിലി

രജതജൂബിലി

വരുന്ന മാര്‍ച്ച് 18ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ രൂപീകൃതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1990 മാര്‍ച്ച് 18ന് എറണാകുളത്ത് ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് ഈ സംഘടന രൂപം കൊണ്ടത്. വൈദ്യുതി ബോര്‍ഡിലെ മുന്നൂറോളം ഓഫീസര്‍മാരാണ് ഈ കണ്‍വെന്‍ഷനില്...

വൈദ്യുതി ഭേദഗതി ബിൽ സ്വകാര്യവത്ക്കരണത്തിന്: എം.ബി. രാജേഷ് എം.പി.

വൈദ്യുതി ഭേദഗതി ബിൽ സ്വകാര്യവത്ക്കരണത്തിന്: എം.ബി. രാജേഷ് എം.പി.

വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടാനാണ് വൈദ്യുതി ഭേദഗതി ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നതെന്ന് എം.ബി. രാജേഷ് എം.പി ആരോപിച്ചു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരനിമിഷം പാഴാക്കരുത്, അതിരപ്പിള്ളി പദ്ധതിക്ക്

അരനിമിഷം പാഴാക്കരുത്, അതിരപ്പിള്ളി പദ്ധതിക്ക്

പദ്ധതികള്‍ക്ക് ഇടങ്കോലിടുന്ന വികസന വിരോധികള്‍ക്കുള്ള മറുപടി! കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശത്തെ അങ്ങനെ വേണം വിശേഷിപ്പിക്കാന്‍. കടുത്ത ഊര്‍ജ പ്രതിസന്ധി നേര...

വൈദ്യുതിനിയമഭേദഗതി പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാകണം

വൈദ്യുതിനിയമഭേദഗതി പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാകണം

വൈദ്യുതിനിയമം 2003 ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതി നിര്‍ദ്ദേശങ്ങളിലെ ജനവിരുദ്ധത ചൂണ്ടിക്കാട്ടി അവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വൈദ്യുതി ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും ചേര്‍ന്ന് ഡിസംബര്‍ 8 ന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് അടുത്...

അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയും താരീഫ് റഗുലേഷനും

അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയും  താരീഫ് റഗുലേഷനും

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ശമ്പളമടക്കമുള്ള വിവിധ ചെലവുകള്‍ യാതൊരടിസ്ഥാനവുമില്ലാതെ വെട്ടിക്കുറക്കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയ്യുന്നത്. കൃത്യമായ ബെഞ്ച്മാര്‍ക്ക് വെച്ച് ചെലവുകള്‍ നിയന്ത്രിക്കേണ്ടത് റഗുലേറ്ററി കമ്മീഷനുകളുടെ ചുമതലയാണ്. എന്നാല്‍ ഇത്തരത്ത...

ഡിസംബര്‍ 8 ന്റെ പാര്‍ലമെന്റ് മാര്‍ച്ച്

ഡിസംബര്‍ 8 ന്റെ പാര്‍ലമെന്റ് മാര്‍ച്ച്

നാഷണല്‍ കോ ഓര്‍ഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് -എന്‍.സി.സി.ഒ.ഇ.ഇ.ഇ.യുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും ഈ നയങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി പിന്‍വലി...

ഡിസംബര്‍ 5 ന്റെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കാളികളാവുക

ഡിസംബര്‍ 5 ന്റെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കാളികളാവുക

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ആഗോള വല്‍ക്കരണ നയങ്ങള്‍ തിരുത്തുകയും വിലക്കയറ്റമടക്കമുള്ള കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യം മുന്‍നിര്‍ത്തി തൊഴിലാളിസംഘടനകള്‍ സംയുക്തമായി ഡിസംബര്‍ 5ന് ദേശീയപ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. അന്ന് ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നിലും സംസ്ഥാ...

ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മയായി

ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മയായി

പ്രഥമ വൈദ്യുതി മന്ത്രിയും പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു. 04-12-2014നു വൈകിട്ട് നാലോടെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഭിഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, ഐക്യകേരളത്തിന്റെ ആദ...

Page 2 of 38

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday540
mod_vvisit_counterYesterday4600
mod_vvisit_counterThis Month129370
mod_vvisit_counterLast Month152890

Online Visitors: 67
IP: 54.224.200.104
,
Time: 02 : 52 : 51