KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

നല്ല നാളുകള്‍

നല്ല നാളുകള്‍

2014 മേയില്‍ അധികാരത്തിലേക്ക് വന്നപ്പോള്‍ ശ്രീ. നരേന്ദ്രമോദി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് "നല്ല നാളുകള്‍". ഒരു ദേശീയ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്താനും വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്ന് പരിശോധിക്കാനും കഴിഞ്ഞ 6 മാസങ്ങള്‍ തീരെ പര്യാപ്തമല്ല. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ നയ പരിപാടികളും ദിശാബോധവും വ്യക്തമാക്കാന്‍ മതിയായ കാലയളവ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. നയ പരിപാടികള്‍ മുന്‍ യു.പി.എ ഗവണ്‍മെന്റിന്റേത് തന്നെ എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും വ്യക്തമാണ്. പുതുമ അവകാശപ്പെടാവുന്ന ഒന്ന് ഭാരതം മാലിന്യ മുക്തമാക്കാനുള്ള പരിപാടി മാത്രമാണ്. എന്നാല്‍ ഇത് നയപരമെന്നതിനേക്കാള്‍ കര്‍മ്മ പരിപാടി എന്ന നിലയില്‍ കാണേണ്ട ഒന്നാണ്. പിന്നെ എന്താണ് ഈ ഗവണ്‍മെന്റിന് വ്യത്യസ്തമാക്കുന്നത്? പ്രത്യേകിച്ചും ഗവണ്‍മെന്റിനനുകൂലമായ പൊതുസമ്മതി നിലനില്ക്കുന്നുവെന്ന മാധ്യമ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തതയെന്തെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.

 

ജോലിസ്ഥത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013

ജോലിസ്ഥത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം  (തടയലും, നിരോധനവും പരിഹാരവും) നിയമം 2013

ജോലി സ്ഥലത്ത് സ്തീകള്‍ക്കെതിരെയുള്ള പീഡനം തടയുന്നതിനും  പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടും കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ നിയമമാണ് ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013.

ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 (തുല്യത, ആത്മാഭിമാനത്തോടെ ജീവി...

വേണ്ടത് കല്‍ക്കരി നിലയം തന്നെ

വേണ്ടത് കല്‍ക്കരി നിലയം തന്നെ

ജൂലൈ മാസത്തില്‍ ന്യൂസ് മാസികയില്‍ വന്ന 'വേണം കേരളത്തില്‍ ഒരു കല്ക്കരി നിലയം' എന്ന ലേഖനവും തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ അതിനുള്ള പ്രതികരണം എന്ന നിലയില്‍ വന്ന 'വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പ്രകൃതി വാതകവും ഉപയോഗപ്പെടുത്തണം' എന്ന ലേഖനവുമാണ് ഈ കുറിപ്പിന് ആധാരം. കേരളത്തിന്റെ ഊര്‍ജ്ജാവശ്യം വര്‍ദ്ധിച്ചു വ...

രണ്ട് ദശാബ്ദത്തെ ഇന്ത്യന്‍ വൈദ്യുതി മേഖലാ പരിഷ്കരണങ്ങള്‍

രണ്ട് ദശാബ്ദത്തെ  ഇന്ത്യന്‍     വൈദ്യുതി മേഖലാ പരിഷ്കരണങ്ങള്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ രാജ്യത്തെ സാമ്പത്തിക നയങ്ങളുടെ അഴിച്ചുപണിയെ തുടര്‍ന്ന് വൈദ്യുതി മേഖലയില്‍ ആരംഭിച്ച പരിഷ്കരണങ്ങള്‍ രണ്ട് ദശാബ്ദം പിന്നിട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രാലയവും പ്ലാനിംഗ് കമ്മീഷനും ആവശ്യപ്പെട്ട പ്രകാരം ഇന്ത്യന്‍ വൈദ്യുതി മേഖല സംബന്ധിച്ച പഠനം (പുനഃപരിശോധന) ലോക...

വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക

വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക

NCCOEE (National Co-ordination Committee of Electricity Employees and Engineers)യുടെ ആഭിമുഖ്യത്തില്‍ 2014 സെപ്റ്റംബര്‍ 19ന് തിരുവനന്തപുരത്തെ ബി.ടി.ആര്‍ സ്മാരക ഹാളില്‍ നടന്ന വൈദ്യുതി ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം

സാമൂഹ്യ വികസനത്തിന് അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങളില്‍ പ്രധാനപ...

വൈദ്യുത അപകടങ്ങളെക്കുറിച്ച് ഒരിയ്ക്കല്‍ കൂടി

വൈദ്യുത അപകടങ്ങളെക്കുറിച്ച് ഒരിയ്ക്കല്‍ കൂടി

വൈദ്യുതി അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഇതില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ ഒന്നാണ് തൃശൂര്‍ നടത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഉണ്ടായത്. സര്‍വീസ് കണക്ഷന്‍ നല്‍കുന്നതിന് ഉയര്‍ത്തിയ പോസ്റ്റ് എച്ച്.ടി. ലൈനില്‍ തട്ടിയാണ് ഇവിടെ അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് മേല്‍നോട്ട ഉദ്യോഗസ്ഥര്‍ ആരുമുണ്ടായിരുന്നില്ല....

വേണം കേരളത്തില്‍ ഒരു കല്‍ക്കരി നിലയം

വേണം കേരളത്തില്‍ ഒരു കല്‍ക്കരി നിലയം

കേരളത്തിന്റെ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതു പോലെ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള ഉല്പാദനം കൂടാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ ഫലമായി വൈദ്യുതി ഉപഭോഗത്തിന്റെ സിംഹഭാഗവും കേരളത്തിനു പുറത്തുനിന്നും കണ്ടെത്തേണ്ടിവരുന്നു. വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതല്‍ ...

ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം

ബ്രിക്സ് ട്രേഡ് യൂണിയന്‍ ഫോറം

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രിക്സ് കൂട്ടയ്മയിലെ തൊഴിലാളിസംഘടനകള്‍ തമ്മിലും ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തണമെന്ന ധാരണ രൂപം കൊണ്ടത് 2012ലാണ്. അങ്ങിനെയാണ് 2012 ഡിസംബറില്‍ മോസ്കോയില്‍ ഇതുസംബന്ധിച്ച് ഒരു ...

പൊതുസ്ഥലം മാറ്റം വൈകുന്നതില്‍ പ്രതിഷേധിക്കുക

പൊതുസ്ഥലം മാറ്റം വൈകുന്നതില്‍ പ്രതിഷേധിക്കുക

അര്‍ഹമായ സ്ഥലം മാറ്റം ലഭിക്കുന്നതിന് മാടമ്പി സ്വഭാവമുള്ള മന്ത്രിമാരുടെ തിണ്ണ നിരങ്ങേണ്ട ഗതികേട് ഒരുകാലത്ത് വൈദ്യുതി ബേര്‍ഡിലെ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതിനുശേഷമാണ് അതിനൊരു മാറ്റം വരുവാന്‍ തുടങ്ങിയത്. സംഘടനയുടെ ശ്രമഫലമായി ഓഫീസര്‍മാരുടെ സ്ഥലംമാറ്റ...

പൊളിച്ചെഴുതപ്പെടുന്ന പെന്‍ഷന്‍ സംവിധാനം

പൊളിച്ചെഴുതപ്പെടുന്ന  പെന്‍ഷന്‍ സംവിധാനം

പെന്‍ഷന്‍ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനമെന്ന പരമ്പരാഗത സങ്കല്‍പത്തില്‍ നിന്നും ക്രമേണ മാറുകയാണ്. 2003ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അഥോറിറ്റി (PFRDA) പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്കരണമാണ് ലക്ഷ്യമിട്ടത്. 2004 ജനുവരി മുതല്‍ എല്ലാ പുതിയ കേന്ദ്ര ഗവണ്...

ഇത്തവണത്തെ വരവുചിലവ് കണക്കുകളും സ്ഥാപനത്തിന്റെ ഭാവിയും

ഇത്തവണത്തെ വരവുചിലവ് കണക്കുകളും  സ്ഥാപനത്തിന്റെ ഭാവിയും

ഓരോ വിതരണ ലൈസന്‍സിയുടെയും വരും സാമ്പത്തിക വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ (ARR & ERC) മുന്‍കൂറായി റഗുലേറ്ററി കമ്മീഷനു് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. ഇതോടൊപ്പം വരുമാനത്തിലെ കമ്മി നികത്തുന്നതിനാവശ്യമുള്ള താരിഫ് പെറ്റീഷനും നല്‍കേണ്ടതുണ്ട്. കമ്മീഷന്‍ ഇതു പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് ജനങ്ങള...

Page 3 of 38

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday438
mod_vvisit_counterYesterday3873
mod_vvisit_counterThis Month124294
mod_vvisit_counterLast Month142377

Online Visitors: 56
IP: 54.161.15.35
,
Time: 02 : 36 : 31