KSEBOA - KSEB Officers' Association

Thursday
Nov 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

സെക്ഷന്‍ ഓഫീസിലെ ഓഡിറ്റിംഗ്- ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സെക്ഷന്‍ ഓഫീസിലെ ഓഡിറ്റിംഗ്- ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സെക്ഷനാഫീസുകളില്‍ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ജോലിയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിന്മേലുള്ള നടപടികളും റിപ്പോര്‍ട്ടിന് മറുപടി തയ്യാറാക്കുന്നതും. ബോര്‍ഡിന്റെ നിയമാവലികളില്‍ നിന്നും വ്യതിചലിക്കുന്നതാണ് പലപ്പോഴും ഓഡിറ്റ് ഒബ്ജക്ഷനും മറ്റും കാരണമാകുന്നത്. എന്നാല്‍ ബോര്‍ഡിന്റെ നിയമങ്ങളെകുറിച്ചുള്ള ധാരണകുറവ്, അവ പാലിക്കുന്നതില്‍ വരുത്തുന്ന അലംഭാവം എന്നിവയാണ് ഓഡിറ്റിംങ്ങിനെ തുടര്‍ന്ന് സെക്ഷനാഫീസുകളിലുണ്ടാകുന്ന ജോലി ഭാരത്തിന്റെ അടിസ്ഥാന കാരണം.

ഈ അധിക ജോലിഭാരം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ഒന്നു പരിശോധിക്കാം.

ഓഡിറ്റിംഗിനെ പൊതുവായി രണ്ടായി തിരിക്കാം. ബോര്‍ഡ് നിഷ്കര്‍ഷിച്ചിരിക്കുന്ന രജിസ്ററുകള്‍ ശരിയായ വിധത്തില്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചും ബില്ലിംഗ് കാര്യങ്ങളിലെ സാങ്കേതികമായ വീഴ്ചകള്‍ സംബന്ധിച്ചും. ബില്ലിംഗിനെ സംബന്ധിച്ച് താഴെ പറയുന്ന രജിസ്ററുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതാണ്.

 

സ്വതന്ത്ര സോഫ്റ്റ് വെയര്‍ : കെ.എസ്.ഇ.ബി മാതൃകയാവുന്നു

സ്വതന്ത്ര സോഫ്റ്റ് വെയര്‍ :  കെ.എസ്.ഇ.ബി മാതൃകയാവുന്നു

വൈദ്യുതബോര്‍ഡില്‍ സ്വതന്ത്ര സോഫ്ട്വെയര്‍ അടിസ്ഥാനത്തിലുള്ള എല്‍ .റ്റി.ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം മികച്ച രീതിയില്‍ സമയബന്ധിതമായി മുന്നോട്ടുപോകുകയാണ്. മൈക്രോസോഫ്റ്റ് എന്ന ആഗോള ഭീമന്റെ കോടിക്കണക്കിന് രൂപയുടെ ലൈസന്‍സ് ഫീ ആവശ്യമുള്ള സോഫ്ട്വെയര്‍ ഉല്പന്നങ്ങള്‍ വേണ്ടെന്നുവച്ച് സ്വാതന്ത്ര സോഫ്റ്റ്വെയ...

പഞ്ചായത്തുതല വൈദ്യുതി വികസന സെമിനാര്‍ കണ്ണൂര്‍ ജില്ല

പഞ്ചായത്തുതല വൈദ്യുതി വികസന സെമിനാര്‍ കണ്ണൂര്‍ ജില്ല

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക വൈദ്യുതി വികസന സെമിനാറിന്റെ കണ്ണൂര്‍ ജില്ലയിലെ ഉല്‍ഘാടനം 2007 നവംബര്‍ 2ന് കണ്ണപുരം പഞ്ചായത്തു ഹാളില്‍ വെച്ചു നടന്നു. കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും പൌരപ്രമുഖരും തിങ്ങിനിറഞ്ഞ പരിപാടി എം. പ്രകാശന്‍ മാസ്റര്...

മൂലമറ്റത്ത് “ക്രഷ്” ആരംഭിച്ചു

മൂലമറ്റത്ത് “ക്രഷ്” ആരംഭിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വനിതാസബ്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ സ്റാഫ് കോളനിയില്‍ ഇ-27 ബി എന്ന ക്വാര്‍ട്ടേഴ്സില്‍ ‘ക്രഷ്’ പ്രവര്‍ത്തനം ആരംഭിച്ചു. 2007 ജൂലൈ 25-ാം തീയതി മൂലമറ്റം എച്ച്.ആര്‍.സി ഹാളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ബഹുമാനപ്പെട്ട ജനറേഷന്‍...

Page 38 of 38


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1262
mod_vvisit_counterYesterday4536
mod_vvisit_counterThis Month96143
mod_vvisit_counterLast Month157088

Online Visitors: 81
IP: 54.81.195.240
,
Time: 05 : 33 : 13