KSEBOA - KSEB Officers' Association

Monday
Dec 10th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

വൈദ്യുതി നിയമം 2003 ഭേദഗതി - വൈദ്യുതി മേഖലയ്ക്ക് ആപത്ത്

വൈദ്യുതി നിയമം 2003 ഭേദഗതി - വൈദ്യുതി മേഖലയ്ക്ക് ആപത്ത്

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം 2011 ഒക്ടോബര്‍ 17-ന് വൈദ്യുതി നിയമം 2003-ന്റെ ഭേദഗതിക്കായുള്ള ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റുകളും വൈദ്യുതി സ്ഥാപനങ്ങളും അവരുടെ അഭിപ്രായങ്ങള്‍ നവംബര്‍ 15-നു മുമ്പായി മന്ത്രാലയത്തെ അറിയിക്കുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ സംഘടനയുടെ അഭിപ്രായങ്ങള്‍ സംസ്ഥാന ഗവണ്മെന്റിനെയും വൈദ്യുതി ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള ജനറേഷന്‍, ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, ട്രേഡിംഗ് ലൈസന്‍സികള്‍ക്കു പുറമെ ഡിസ്ട്രിബ്യൂഷനെ വിഭജിച്ചുകൊണ്ട് ഒരു സപ്ലൈ ലൈസന്‍സി കൂടി നിലവില്‍ വരുന്നു എന്നതാണ് ഭേദഗതിയുടെ കാതല്‍. ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റുചില കാര്യങ്ങള്‍ താഴെ കുറിക്കുന്നു.

 

ആഭ്യന്തര വൈദ്യുതിക്ക് പകരമാവില്ല കമ്പോള വൈദ്യുതി

ആഭ്യന്തര വൈദ്യുതിക്ക്  പകരമാവില്ല  കമ്പോള വൈദ്യുതി

ജലസമൃദ്ധിയ്ക്ക് നടുവിലും മുടങ്ങാതെ വൈദ്യുതി തടസ്സം അനുഭവിക്കുന്ന കേരളീയര്‍. കെ.എസ്.ഇ.ബി.യ്ക്ക് നിരത്താന്‍ നിരവധി കാരണങ്ങളുണ്ട്. ആദ്യം സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്. പിന്നെ ഫൈലിന്‍ ചുഴലി. അതു കഴിയുമ്പോള്‍ എല്ലാ വര്‍ഷത്തേയും പോലെ നെയ് വേലിയിലെ നനഞ്ഞ ലിഗ്നൈറ്റ് എന്ന പ്രശ്നം വരും. മഴ മാ...

മുനയൊടിഞ്ഞ ലാവ്‌ലിന്‍ കേസ്

മുനയൊടിഞ്ഞ ലാവ്‌ലിന്‍ കേസ്

'ലാവ്‌ലിന്‍അഴിമതി' കുറേക്കാലമായി മാധ്യമങ്ങളുടേയും നിഷ്പക്ഷരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില നിരീക്ഷകരുടേയും പ്രധാനപ്പെട്ട വിഷയമായിരുന്നു. ഈ വിഷയത്തില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക സി.ബി.ഐ. കോടതി വിധി പറഞ്ഞതോടെ ഈ വാക്കിന്റെ മുന തന്നെയാണ് ഒടിഞ്ഞുവീണത...

ബോര്‍ഡ് പുന:സംഘടന, ചില വസ്തുതകള്‍

ബോര്‍ഡ് പുന:സംഘടന, ചില വസ്തുതകള്‍

2008 സെപ്റ്റംബര്‍ 25 ന് സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് പുനര്‍നിക്ഷേപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് 30-10-13 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് . ഈ തീരുമാനത്തിന്റെ അട...

മൂലമറ്റം സ്വിച്ച്‌യാര്‍ഡില്‍ വീണ്ടും പൊട്ടിത്തെറി; കേരളം ഇരുട്ടിലായി

മൂലമറ്റം സ്വിച്ച്‌യാര്‍ഡില്‍ വീണ്ടും പൊട്ടിത്തെറി; കേരളം ഇരുട്ടിലായി

മൂലമറ്റം പവര്‍ഹൗസിന്റെ ഭാഗമായ സ്വിച്ച്‌യാര്‍ഡില്‍ അഞ്ചുദിവസത്തിനിടെ വീണ്ടും പൊട്ടിത്തെറി. 07-11-2013നു  വൈകീട്ട് 5.45ഓടെയാണ് സംഭവം. മാടക്കത്തറ 400 കെ.വി. സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി നല്‍കുന്ന പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ നാലാംനമ്പര്‍ ജനറേറ്ററിന്റെ പ്ര...

വിതരണമേഖല വിഭജിക്കുന്നത് ആര്‍ക്കു വേണ്ടി?

വിതരണമേഖല വിഭജിക്കുന്നത്  ആര്‍ക്കു വേണ്ടി?

വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നവംബര്‍ 15 വരെ ഊര്‍ജ്ജ മന്ത്രാലയത്തെ അറിയിക്കാം. വൈദ്യുതി മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് ഭേദഗതികളില്‍ പലതും. വൈ...

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ തീരുമാനം

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ തീരുമാനം

വൈദ്യുതി ബോര്‍ഡ് നവംബര്‍ അവസാനത്തോടെ പുതിയ കമ്പനിയായി മാറും. ഒരു വര്‍ഷം മുമ്പ് രൂപവത്കരിച്ച കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് പഴയ വൈദ്യുതി ബോര്‍ഡിന്റെ  കൈവശമുണ്ടായിരുന്നതും ഇപ്പോള്‍ സര്‍ക്കാറില്‍ നിക്ഷിപ്തവുമായ ആസ്തി-ബാധ്യതകള്‍ കൈമാറും. ജീവനക്കാര്‍ക്കായി 7584 കോട...

റഗുലേറ്ററി കമ്മീഷനുകളുടെ പക്ഷം

റഗുലേറ്ററി കമ്മീഷനുകളുടെ പക്ഷം

അടുത്ത നാളുകളായി രാജ്യത്തെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവയുടെ കോര്‍പ്പറേറ്റ്-അതിസമ്പന്ന പക്ഷപാതിത്വം മറയില്ലാതെ വ്യക്തമാക്കുന്നതാണ്. ഈ പക്ഷപാതിത്വത്തിന്റെ സ്വാഭാവിക തുടര്‍ച്ചയായ തൊഴിലാളി വിരുദ്ധ സമീപനങ്ങളും ശക്തമായി വരികയാണ്. വൈദ്യുതി വികസനം പൂര്‍ണ്ണമായും കമ്പോളശക്...

വൈദ്യുതി ബോർഡിനെ മൂന്നായി വിഭജിക്കാമെന്ന് ആര്യാടൻ

വൈദ്യുതി ബോർഡിനെ മൂന്നായി വിഭജിക്കാമെന്ന് ആര്യാടൻ

വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് കേരളം. സ്വകാര്യവത്ക്കരണത്തിന് പകരമായി വൈദ്യുതി ബോര്‍ഡിനെ ഉല്‍പാദനം, പ്രസരണം,വിതരണം എന്നിങ്ങനെ വിഭജിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്രത്തെ അറിയിച്ചു.കേന്ദ്രം വിളിച്ചു ചേര്‍ത്ത സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ മൂന്ന...

ഡാമുകള്‍ നിറഞ്ഞുതന്നെ: വൈദ്യുതി ഉപയോഗം കൂടി

ഡാമുകള്‍ നിറഞ്ഞുതന്നെ: വൈദ്യുതി ഉപയോഗം കൂടി

മഴ കുറഞ്ഞെങ്കിലും വൈദ്യുതി പദ്ധതികളിലെ അണക്കെട്ടുകളും നിറഞ്ഞുതന്നെ തുടരുന്നു. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സ്ഥിതി ഒഴിവായി. വൈദ്യുതിയുടെ ഉപയോഗവും കൂടിയതിനാല്‍ അധിക വൈദ്യതി കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേടും വൈദ്യുതി ബോര്‍ഡിന് ഒഴിവായി.

സംസ്ഥാന...

അണക്കെട്ടുകള്‍ നിറഞ്ഞു, വൈദ്യുതി ഉല്‍പ്പാദനം കൂടി; കെ.എസ്.ഇ.ബിയുടെ പ്രതിസന്ധി തീരില്ല

അണക്കെട്ടുകള്‍ നിറഞ്ഞു, വൈദ്യുതി ഉല്‍പ്പാദനം കൂടി; കെ.എസ്.ഇ.ബിയുടെ പ്രതിസന്ധി തീരില്ല

മഴ തിമിര്‍ത്തു പെയ്തതോടെ കെ.എസ്.ഇ.ബിയുടെ അഞ്ചു അണക്കെട്ടുകളൊഴികെ എല്ലാം തുറന്നു . മഴ ഒരാഴ്ച കൂടി കനത്താല്‍ ഇടുക്കി അണക്കെട്ടും തുറന്നു വിടേണ്ടി വരും . സമീപവര്‍ഷങ്ങളിലൊന്നുമില്ലാത്ത നിലയിലാണ് ജലവൈദ്യുതി പദ്ധതികളില്‍ ഉല്‍പാദനം. മഴ കനത്തെങ്കിലും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ലെന്നാണ് ബ...

Page 5 of 38

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2787
mod_vvisit_counterYesterday5464
mod_vvisit_counterThis Month50708
mod_vvisit_counterLast Month162799

Online Visitors: 74
IP: 34.203.225.78
,
Time: 12 : 50 : 44