KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

അക്ഷയ ഊര്‍ജ്ജ പദ്ധതികള്‍

അക്ഷയ ഊര്‍ജ്ജ പദ്ധതികള്‍

നിലവില്‍ ഇന്ത്യയിലെ ആകെ വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ 12% അക്ഷയ ഊര്‍ജമാണ്. അക്ഷയ ഊര്‍ജ ഉല്പാദന ശേഷിയുടെ അടിസ്ഥാനത്തില്‍ ലോകത്ത് നമുക്ക് അഞ്ചാം സ്ഥാനമുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആകോ വൈദ്യുതി ഉല്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് അക്ഷയ ഊര്‍ജ സ്രോതസുകളില്‍ നിന്നും. രാജ്യത്തെ ഇപ്പോഴത്തെ ആകെ അക്ഷയ ഉല്പാദന ശേഷിയായ 25000 മെഗാവാട്ടില്‍ 18000 മെഗാവാട്ട് വൈദ്യുതിയും കാറ്റില്‍ നിന്നും ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചെറുകിട ജല വൈദ്യുത നിലയങ്ങളില്‍ നിന്നും 3500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. മറ്റ് അക്ഷയ ഉല്‍പ്പാദന മാര്‍ഗ്ഗങ്ങളായ സൌെരോര്‍ജ്ജം, ബയോമാസ്സ് എന്നിവയില്‍ നിന്നും ഊര്‍ജ്ജോല്പാദനം താരതമ്യേന കുറവാണ്. 2022-ാമാണ്ടോടെ 20000 മെഗാവാട്ട് സൌെരോര്‍ജ്ജ വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് കൂട്ടി ചേര്‍ക്കാനായി ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സോളാര്‍ മിഷന്‍ (ജെ.എന്‍.എന്‍.എസ്.എം) പദ്ധതി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

രക്ഷാ പാക്കേജ് : രക്ഷയോ? കെണിയോ?

രക്ഷാ പാക്കേജ് : രക്ഷയോ?  കെണിയോ?

രാജ്യത്തെ വൈദ്യുതി വിതരണ യൂട്ടിലിറ്റികളെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പുനസംഘടന എന്ന രക്ഷാപാക്കേജില്‍ ചേരുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് സംസ്ഥാന ഗവണ്മെന്റ് കേന്ദ്രത്തിന് കത്തു നല്‍കിയിരിക്കുകയാണ്. രക്ഷാപാക്കേജ് തത്ത്വത്തില്‍ അംഗീകരിക്കുന്നതായ...

വിവാദങ്ങളില്‍ കുരുങ്ങാത്ത ശരിയായ നിലപാടുകള്‍

വിവാദങ്ങളില്‍ കുരുങ്ങാത്ത ശരിയായ നിലപാടുകള്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം 2003 ഓഗസ്റില്‍ തിരുവല്ലയില്‍ വച്ചാണ് നടന്നത്. വൈദ്യുതി നിയമം 2003 പ്രാബല്യത്തില്‍ വന്ന് രണ്ടു മാസത്തിനുള്ളില്‍ നടന്ന സമ്മേളനം എന്ന നിലയില്‍ ആ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം ഈ നിയമം തന്നെയായിരുന്നു. വൈദ്യുതി മേഖലയുടെ ത്വരിത വളര്‍ച്ച ല...

മാര്‍ച്ച് 18 - വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും നിയമസഭാമാര്‍ച്ച്

മാര്‍ച്ച് 18 - വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും  നിയമസഭാമാര്‍ച്ച്

വൈദ്യുതി ബോര്‍ഡ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രൂക്ഷമായ വൈദ്യുതിക്ഷാമം കേരളത്തിന്റെ എല്ലാ വികസനത്തുറകളെയും ബാധിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഇതോടൊപ്പം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിലെ ഉല്‍പാദന, പ്രസരണ, വിതരണ മേഖലകളിലെല്ലാം കടുത്ത സ്തംഭ...

ബോര്‍ഡ് പുനഃസംഘടന- ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണം

ബോര്‍ഡ് പുനഃസംഘടന- ഐക്യം കാത്തുസൂക്ഷിച്ച്  മുന്നോട്ട് പോകണം

വൈദ്യുതി ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയും ബഹു വൈദ്യുതി മന്ത്രിയും പങ്കെടുത്തുകൊണ്ട് വൈദ്യുതി ബോര്‍ഡ് തൊഴിലാളി/ഓഫീസര്‍ സംഘടനകളുമായി ഫെബ്രുവരി 11-ന് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഫെബ്രുവരി 7-ന് സംയുക്ത സംഘടനാസമിതി ചര്‍ച്ച ചെയ്തിരുന്നു. ...

ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

സാമ്രാജ്യത്ത ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് വെനിസുലയെ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്ക് എത്തിച്ച ഹ്യൂഗോ ഷാവേസ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ആശയും ആവേശവുമായിരുന്നു. രണ്ടുവര്‍ഷത്തോളമായി കാന്‍സറിനെതിരെ പോരാടുമ്പോഴും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലന്വേഷിക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യല...

വൈദ്യുതി ബോര്‍ഡ് പുന:സംഘടന

വൈദ്യുതി ബോര്‍ഡ് പുന:സംഘടന

വൈദ്യുതി ബോര്‍ഡ് പുന:സംഘടനാ നീക്കം വീണ്ടും സജീവമായിരിക്കുകയാണ്. 2013 ഫെബ്രുവരി മാസം 11-ാം തീയതി മുഖ്യമന്ത്രി വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തതോടെയാണ് വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുള്ളത്. താരതമ്യ...

ലോഡ്ഷെഡിങ് ഒഴിവാക്കല്‍: സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങി

ലോഡ്ഷെഡിങ് ഒഴിവാക്കല്‍: സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങി

പരീക്ഷ പ്രമാണിച്ച് ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായി സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങല്‍ ആരംഭിച്ചു. അതേസമയം ഇടുക്കി, ശബരിഗിരി പദ്ധതികളില്‍നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കൊച്ചിയിലെ സ്വകാര്യനിലയമായ ബി.എസ്.ഇ.എസ്, കാസര്‍കോട് ഡീസല്‍ നിലയം എന്നിവിടങ്ങളില്‍ നിന്നാണ്...

ശുദ്ധജലം കിട്ടാനില്ല, കായംകുളം താപനിലയം ശനിയാഴ്ച പൂട്ടുന്നു

ശുദ്ധജലം കിട്ടാനില്ല, കായംകുളം താപനിലയം ശനിയാഴ്ച പൂട്ടുന്നു

ശുദ്ധജലം ലഭിക്കാത്തതിനാൽ കായംകുളം താപനിലയം അടച്ചുപൂട്ടിയേക്കും. സംഭരണിയിൽ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള വെള്ളം മാത്രം. പ്രവർത്തനം നിറുത്തുന്നതിന്റെ മുന്നോടിയായി ഇന്ധനമായ നാഫ്തയുടെ ശേഖരം കുറച്ചു. ഏതുനിമിഷവും നിലയം പൂട്ടാമെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ച മുമ്പ് ഈ വിവരം എന്‍.ടി.പി.സി. കെ.എസ്.ഇ.ബി.യ...

പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു

പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു

ജനദ്രോഹനയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് ദേശീയ തലത്തില്‍ ജനജീവിതത്തെ ബാധിച്ചു. രാജ്യതലസ്ഥാനമായ ന്യൂദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഗതാഗതസൗകര്യം അടക്കമുള്ളവ പണിമുടക്കി. ബാങ്കിങ്-ഇന്‍ഷൂറന്‍സ് മേഖല നിശ്ചലമായി. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരാണ് ...

48 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കുക

48 മണിക്കൂര്‍  പണിമുടക്ക് വിജയിപ്പിക്കുക

2013 ഫെബ്രുവരി 20,21 തിയ്യതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വൈദ്യുതി മേഖലയിലെ ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പങ്കുചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷനും ഈ പണിമുടക്കില്‍ പങ്കെടുക്കുകയാണ്. എന്നാല്‍ ഇതിന്റെ ഭാഗമായി വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വരുന്നത്...

Page 9 of 38

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday439
mod_vvisit_counterYesterday3873
mod_vvisit_counterThis Month124295
mod_vvisit_counterLast Month142377

Online Visitors: 56
IP: 54.161.15.35
,
Time: 02 : 36 : 46