KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി മോഷണം- നഷ്ടം നികത്തിയാലേ വൈദ്യുതി പുനഃസ്ഥാപിക്കാവൂ - ഹൈക്കോടതി

വൈദ്യുതി മോഷണം- നഷ്ടം നികത്തിയാലേ വൈദ്യുതി പുനഃസ്ഥാപിക്കാവൂ - ഹൈക്കോടതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power theftമോഷണം പിടികൂടിയാല്‍ പിഴ ഒടുക്കിയതുകൊണ്ടുമാത്രം വൈദ്യുതി പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോര്‍ഡിനുണ്ടായ നഷ്ടംകൂടി നികത്തിയാല്‍ മാത്രമേ പുനഃസ്ഥാപിക്കേണ്ടതുള്ളൂവെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ഇരിങ്ങാലക്കുട മണമേല്‍ എം എസ് പ്രേംകുമാറിന്റെ ഹര്‍ജി തള്ളിയാണ് വിധി.

പ്രേംകുമാറിന്റെ വീട്ടില്‍ 2008 നവംബര്‍ 24ന് മോഷണം ആരോപിച്ച് വൈദ്യുതി വിച്ഛേദിച്ചിരുന്നു. 2,37,495 രൂപ നഷ്ടം കെട്ടിവച്ചാല്‍ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവൂ എന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. ഇത് ചോദ്യംചെയ്താണ് ഹര്‍ജി.

കേന്ദ്ര വൈദ്യുതിനിയമം 2007ല്‍ ഭേദഗതിചെയ്തുവെന്നും ബോര്‍ഡിനുണ്ടായ നഷ്ടം കെട്ടിവച്ചാല്‍മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കേണ്ടതുള്ളുവെന്നും ബോര്‍ഡ് സ്റ്റാന്‍ഡിങ് കോസല്‍ പി പി താജുദ്ദീന്‍ ബോധിപ്പിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1128
mod_vvisit_counterYesterday4127
mod_vvisit_counterThis Month121111
mod_vvisit_counterLast Month142377

Online Visitors: 40
IP: 54.196.79.241
,
Time: 07 : 01 : 13