KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ജീവനക്കാരെ തുടരാന്‍ അനുവദിക്കേണ്ട - ഡിവിഷന്‍ ബെഞ്ച്

വൈദ്യുതി ജീവനക്കാരെ തുടരാന്‍ അനുവദിക്കേണ്ട - ഡിവിഷന്‍ ബെഞ്ച്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kerala High Courtസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ തീയതി കഴിഞ്ഞും വൈദ്യുതി ബോര്‍ഡില്‍ തുടരുന്ന ജീവനക്കാരെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിരമിക്കല്‍ തീയതി അടുത്ത മാര്‍ച്ച് 31 ആയി ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ബാധകമാക്കേണ്ടതില്ലെന്ന ബോര്‍ഡ് തീരുമാനത്തെതുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് നടപടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്മേല്‍ സര്‍വീസില്‍ തുടരുന്ന ജീവനക്കാരെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ കെ ബാലകൃഷ്ണന്‍നായര്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ബോര്‍ഡിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് വൈദ്യുതി ജീവനക്കാരുടെ പെന്‍ഷന്‍ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ഹര്‍ജികള്‍ അനുകൂലമാകുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് 2010 മാര്‍ച്ച് 31വരെയുള്ള ശമ്പളം വൈദ്യുതി ബോര്‍ഡ് നല്‍കേണ്ടിവരുമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2885
mod_vvisit_counterYesterday4217
mod_vvisit_counterThis Month135915
mod_vvisit_counterLast Month108586

Online Visitors: 67
IP: 54.205.141.4
,
Time: 16 : 20 : 04